Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഐ.​പി.​എ​ൽ സെ​പ്​​റ്റം​ബ​റി​ൽ വി​ദേ​ശ​ത്ത്​ ന​ട​ത്ത​​ട്ടെ –ഗ​വാ​സ്​​ക​ർ

text_fields
bookmark_border
ഐ.​പി.​എ​ൽ സെ​പ്​​റ്റം​ബ​റി​ൽ വി​ദേ​ശ​ത്ത്​ ന​ട​ത്ത​​ട്ടെ –ഗ​വാ​സ്​​ക​ർ
cancel

മും​ബൈ: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഐ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ സെ​പ്​​റ്റം​ബ​റി​ൽ ശ്രീ​ല​ങ്ക​യി​ലോ യു.​എ.​ഇ​​യി​ലോ ആ​യി ചെ​റി​യ രൂ​പ​ത്തി​ൽ ന​ട​ത്ത​ലാ​ണ്​ ബു​ദ്ധി​യെ​ന്ന്​ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സു​നി​ൽ ഗ​വാ​സ്​​ക​ർ. ആ​സ്​​ട്രേ​ലി​യ​യി​ൽ കോ​വി​ഡ്​ ഭീ​തി കു​റ​യു​ക​യും ജൂ​ൈ​ല​ മു​ത​ൽ ​സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ 25 ശ​ത​മാ​നം വ​രെ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ഒ​ക്​​ടോ​ബ​റി​ൽ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ന​ട​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യി.

അ​ങ്ങ​നെ​യെ​ങ്കി​ൽ ക​ളി തു​ട​ങ്ങു​ന്ന​തി​ന്​ മൂ​ന്നാ​ഴ്​​ച മു​മ്പ്​ ടീ​മു​ക​ൾ ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്ത​ണം. അ​തി​നാ​ൽ, അ​തി​നും മു​േ​മ്പ വി​ദേ​ശ രാ​ജ്യ​ത്ത്​ വെ​ച്ച്​ ഐ.​പി.​എ​ൽ ന​ട​ത്തു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ ഗ​വാ​സ്​​ക​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. ലോ​ക​ക​പ്പ്​ മാ​റ്റി​വെ​ക്കു​േ​മ്പാ​ൾ ഐ.​പി.​എ​ൽ ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ബി.​സി.​സി.​ഐ​യു​ടെ സ്വ​പ്​​നം. മ​ൺ​സൂ​ണാ​യ​തി​നാ​ൽ സെ​പ്​​റ്റം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ ക​ളി ന​ട​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLsunil gavaskarcricket news
News Summary - IPL in October looks difficult, can be held in Sri Lanka in September: Gavaskar
Next Story