Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​പി.​എ​ൽ :...

ഐ.​പി.​എ​ൽ : കൊ​ൽ​ക്ക​ത്ത x രാ​ജ​സ്​​ഥാ​ൻ എ​ലി​മി​നേ​റ്റ​ർ ഇ​ന്ന്​​

text_fields
bookmark_border
rahane-karthik
cancel
camera_alt?????????????, ????????????? ?????????????????????? ?????????? ??????????? ????????? ?????????????

കൊ​ല്‍ക്ക​ത്ത: 11ാം ഐ.​പി.​എ​ൽ സീ​സ​ണി​ലെ പ്ലേ​ഒാ​ഫ്​ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ​ഇ​ന്ന്​ മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ കൊ​ല്‍ക്ക​ത്ത നൈ​റ്റ്‌ റൈ​ഡേ​ഴ്‌​സും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സും മു​ഖാ​മു​ഖം. ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജ​യി​ക്കു​ന്ന ടീ​മി​ന്​ വെ​ള്ളി​യാ​ഴ​്​​ച​ത്തെ ര​ണ്ടാം ക്വാ​ളി​ഫ​യ​റും വി​ജ​യി​ച്ച്​ ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. 16 ക​ളി​ക​ളി​ൽ​നി​ന്ന്​ അ​ത്ര​ത​ന്നെ പോ​യ​ൻ​റു​മാ​യി മൂ​ന്നാം​സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ കൊ​ൽ​ക്ക​ത്ത പ്ലേ​ഒാ​ഫി​ലെ​ത്തി​യ​ത്.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മു​മ്പ​ൻ​മാ​രാ​യ സ​ൺ​റൈ​സേ​ഴ്​​സി​നെ തോ​ൽ​പി​ച്ച​തു​ൾ​െ​പ്പ​ടെ ​അ​വ​സാ​ന മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച്​ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ്​ കാ​ർ​ത്തി​ക്കും സം​ഘ​വും പ്ലേ​ഒാ​ഫ്​ മ​ത്സ​ര​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, മ​റു​വ​ശ​ത്ത്​ 14​േപാ​യ​ൻ​റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം​സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ രാ​ജ​സ്​​ഥാ​ൻ ക​ട​ന്നു​കൂ​ടി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ 30 റ​ൺ​സി​ന്​ പ​രാ​ജ​യ​​പ്പെ​ടു​ത്തി​യ​തും പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​ക്കെ​തി​രെ പ​രാ​ജ​യ​പ്പെ​ട്ട​തു​മാ​ണ്​ അ​വ​ർ​ക്ക്​ തു​ണ​യാ​യി.   

ഈ ​സീ​സ​ണി​ല്‍ ര​ണ്ടു​ത​വ​ണ​യും രാ​ജ​സ്​​ഥാ​നെ ത​ക​ര്‍ത്തു​വി​ടാ​ന്‍ ക​ഴി​ഞ്ഞ​ത്​ കൊ​ല്‍ക്ക​ത്ത​ക്ക്​ ആ​ശ്വാ​സ​മാ​വു​ന്നു. മു​ന്‍നി​ര​യി​ല്‍ പ​തി​വു​പോ​ലെ സു​നി​ല്‍ ന​രെ​യ്‌​നും ക്രി​സ് ലി​ന്നും മി​ക​ച്ച തു​ട​ക്കം ന​ല്‍കാ​നാ​യാ​ല്‍ വ​ന്‍ സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്താ​ന്‍ കൊ​ൽ​ക്ക​ത്ത​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല. ഫോ​മി​ലു​ള്ള ഒാ​പ​ണ​ർ ജോ​സ്​ ബ​ട്​​ല​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്​ രാ​ജ​സ്​​ഥാ​ന്​ തിരിച്ചടിയാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkata knight ridersmalayalam newssports newsCricket NewsIPL 2018Rajasthan Royals
News Summary - IPL : Kolkatha X Rajasthan - Sports News
Next Story