വഡോദര: മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം കോച്ച് െഎ.പി.എൽ വാതുവെപ്പിനിടയിൽ അറസ്റ്റിൽ. മുൻ ബറോഡ രഞ്ജി താരംകൂടിയായ തുഷാർ അറോതെയാണ് വഡോദരയിൽ ക്രൈംബ്രാഞ്ച് പിടിയിലായത്.
തിങ്കളാഴ്ച നടന്ന ഡൽഹി കാപിറ്റൽസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനായി വാതുവെപ്പ് നടത്തിയെന്നാണ് കേസ്. 18 വർഷം നീണ്ട ഫസ്റ്റ്ക്ലാസ് കരിയറിൽ 114 മത്സരങ്ങൾ കളിച്ച താരമാണ് അറോതെ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 5:58 PM GMT Updated On
date_range 2019-04-02T23:28:59+05:30വാതുവെപ്പ്: മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം കോച്ച് അറസ്റ്റിൽ
text_fieldsNext Story