െഎ.പി.എൽ ലേലം: ഉനദ്കടിന് 1.5 കോടി അടിസ്ഥാന വില
text_fieldsമുംബൈ: െഎ.പി.എൽ 11ാം സീസൺ താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി യിൽ ഒരു ഇന്ത്യൻതാരംേപാലുമില്ല. 226 ഇന്ത്യക്കാരുടേത് ഉൾപ്പെടെ 346 താരങ്ങളുടെ വില പുറത്തുവിട്ടപ്പോൾ ബ്രണ്ടൻ മക്കല്ലം, ക്രിസ് വോക്സ്, ലസിത് മലിംഗ ഉൾപ്പെടെ ഒമ്പത് വിദേശ താരങ്ങളുടെ അടിസ്ഥാന വില രണ്ടു കോടിയാണ്.
കഴിഞ്ഞ സീസണിൽ കോടികൾ വാരിയ ജയദേവ് ഉനദ്കടിന് 1.5 കോടിയാണ് വില. യുവരാജ് സിങ്, മുഹമ്മദ് ഷമി എന്നിവർക്ക് ഒരു കോടി. മലയാളികളായ സചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, നിധീഷ് എം.ഡി എന്നിവർക്ക് 20 ലക്ഷം രൂപയാണ് വില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
