െഎ.​പി.​എ​ൽ ലേ​ലം; വേ​ണ്ട​ത്​ 70 പേർ; ലേലത്തിന്​​ 1003 താരങ്ങൾ

23:26 PM
05/12/2018
ന്യൂ​ഡ​ൽ​ഹി: 2019 െഎ.​പി.​എ​ൽ ലേ​ല​ത്തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 1003 താ​ര​ങ്ങ​ൾ. എ​ട്ട്​ ​ഫ്രാ​ഞ്ച​സി​ക​ളി​ലാ​യി ഒ​ഴി​വു​ള്ള 70 ​സീറ്റിലേക്കാണ്​​ ഇ​ത്ര​യും താ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 18ന്​ ​ജ​യ്​​പു​രി​ലാ​ണ്​ ലേ​ലം​വി​ളി. അ​മേ​രി​ക്ക, ഹോ​​േ​ങ്കാ​ങ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒാ​രോ​രു​ത്ത​ര​ട​ക്കം 232 വി​ദേ​ശ​താ​ര​ങ്ങ​ളാ​ണ്​ ലി​സ്​​റ്റി​ലു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നാ​ണ്​ (59) കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ. ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്നും 35ഉം ​അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ​നി​ന്ന്​ 27ഉം ​താ​ര​ങ്ങ​ളു​ണ്ട്.
Loading...
COMMENTS