Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​പി.​എ​ൽ താ​ര ലേ​ലം; ...

ഐ.​പി.​എ​ൽ താ​ര ലേ​ലം; പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കി

text_fields
bookmark_border
ഐ.​പി.​എ​ൽ താ​ര ലേ​ലം; പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കി
cancel

കൊ​ൽ​ക്ക​ത്ത: താ​ര​ലേ​ല​ത്തി​ന്​ അ​പേ​ക്ഷി​ച്ച താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കി ഐ.​പി.​എ​ൽ മാ​നേ​ജ്​​മ​െൻറ്. അ​പേ​ക്ഷി​ച്ച 971 താ​ര​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 332 താ​ര​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക എ​ട്ടു​ടീ​മു​ക​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. ഇ​തി​ൽ 73 പേ​ർ​ക്കാ​യി​രി​ക്കും അ​വ​സ​രം ല​ഭി​ക്കു​ക.

ഡി​സം​ബ​ര്‍ 19ന് ​കൊ​ല്‍ക്ക​ത്ത​യി​ല്‍വെ​ച്ചാ​ണ് ലേ​ലം. കേ​ര​ള താ​രം റോ​ബി​ൻ ഉ​ത്ത​പ്പ​യാ​ണ് (1.5 കോ​ടി രൂ​പ) ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ടി​സ്ഥാ​ന വി​ല​യു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ.

Show Full Article
TAGS:IPL IPL Auction sports news 
News Summary - ipl auction list-sports news
Next Story