Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.​പി.​എ​ൽ താ​ര​ലേ​ലം ...

െഎ.​പി.​എ​ൽ താ​ര​ലേ​ലം ബം​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
െഎ.​പി.​എ​ൽ താ​ര​ലേ​ലം ബം​ഗ​ളൂ​രു​വി​ൽ
cancel
ബം​ഗ​ളൂ​രു: 11ാം സീ​സ​ൺ ​െഎ.​പി.​എ​ൽ താ​ര​ലേ​ലം ജ​നു​വ​രി 27നും 28​നു​മാ​യി ബം​ഗ​ളൂ​രു​വി​ൽ. അ​ഞ്ചു താ​ര​ങ്ങ​ളെ മാ​ത്രം നി​ല​നി​ർ​ത്താ​ൻ ടീ​മു​ക​ൾ​ക്ക്​ അ​വ​കാ​ശം ന​ൽ​കി​യ​തോ​ടെ സീ​നി​യ​ർ താ​ര​ങ്ങ​ൾ​കൂ​ടി ഇ​ക്കു​റി ലേ​ല​മേ​ശ​യി​ലെ​ത്തും. ടീ​മു​ക​ളു​ടെ ബ​ജ​റ്റ്​ 66 കോ​ടി​യി​ൽ നി​ന്ന്​ 80 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 
Show Full Article
TAGS:IPL Auction bengaluru Cricket sports news malayalam news 
News Summary - IPL Auction Date Revealed, Will be Held in Bengaluru- Sports news
Next Story