Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എൽ: മുംബൈ-ചെന്നൈ ഉദ്ഘാടന മത്സരം
text_fieldsbookmark_border
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം പതിപ്പിെൻറ ലീഗ് റൗണ്ട് മത്സരക്രമം പുറത്തുവന്നു. മാ ർച്ച് 29ന് വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് റണ്ണറപ്പുകളായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. പതിവിൽനിന്ന് വിപരീതമായി ഇക്കുറി ശനിയാഴ്ച രണ്ട് മത്സരങ്ങളുണ്ടായിരിക്കുകയില്ല. ഇതോടെ സീസണിെൻറ ദൈർഘ്യം ഒരാഴ്ചകൂടി വർധിച്ച് 50 ദിവസത്തിലധികമാകും.
കഴിഞ്ഞ വർഷം 44 മത്സരദിനങ്ങളാണുണ്ടായിരുന്നത്. മേയ് 24നാണ് ഫൈനൽ. മേയ് 17ന് ചിന്നസാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലാണ് അവസാന ലീഗ് മത്സരം.
Next Story
