Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എൽ 2019: ...

​െഎ.പി.എൽ 2019: കണക്കിലെ കളി

text_fields
bookmark_border
​െഎ.പി.എൽ 2019:  കണക്കിലെ കളി
cancel

-ചാമ്പ്യൻ: മുംബൈ ഇന്ത്യൻസ്​ (നാലാം കിരീടം- 2013, 2015, 2017, 2019)
-റണ്ണേഴ്​സ്​അപ്പ്​: ചെന്നൈ സൂപ്പർ കിങ്​സ്​ (3 കിരീടം, 5 റ ണ്ണർഅപ്പ്​)
-ടൂർണമ​​െൻറി​​​െൻറ താരം: ആന്ദ്രെ റസൽ -കൊൽക്കത്ത (510 റൺസ്​, 11 വിക്കറ്റ്​)
-കൂടുതൽ റൺസ്​: ഡേവിഡ്​ വാ ർണർ (ഹൈദരാബാദ്​)-692
-കൂടുതൽ വിക്കറ്റ്​: ഇംറാൻ താഹിർ (ചെന്നൈ) -26
-കൂടുതൽ സിക്​സ്​: ആന്ദ്രെ റസൽ (കൊൽക്കത്ത) 52
-ഫൈനലിലെ താരം: ജസ്​പ്രീത്​ ബുംറ (മുംബൈ) 2/14
-ഭാവി താരം: ശുഭ്​മാൻ ഗിൽ (കൊൽക്കത്ത) -14 കളി 296 റൺസ്, 50/3
-മികച്ച ക്യാച്ച്​: കീറൺ പൊള്ളാർഡ്​

ലീഗ്​ റൗണ്ടിൽ ചെന്നൈയുടെ സുരേഷ്​ റെയ്​നയെ ഡീപ്​ പോയൻറിൽ പിടികൂടിയ പൊള്ളാർഡ്​.
-സ്​റ്റൈലിഷ്​ ​െപ്ലയർ: ലോകേഷ്​ രാഹുൽ
14 കളിയിൽ 593 റൺസ്​. ഒരു സെഞ്ച്വറിയും ആറ്​ അർധസെഞ്ച്വറിയും. സ്​കോറർമാരിൽ രാഹുൽ രണ്ടാമതാണ്​. ​

-വാല്യബ്​ൾ പ്ലയർ: ആന്ദ്രെ റസൽ
14 കളിയിൽ 510 റൺസ്​. നാല്​ അർധസെഞ്ച്വറി. 52 സിക്​സും 31 ബൗണ്ടറിയും. കൊൽക്കത്തയുടെ വിജയ ശിൽപി.
-ഫെയർ​േപ്ല: സൺറൈസേഴ്​സ്​ ഹൈദരാബാദ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsipl 2019
News Summary - IPL 2019- sports news
Next Story