Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാ​ർ​ണ​റും ...

വാ​ർ​ണ​റും ബെ​യ​ർ​സ്​​റ്റോ​യും മ​ട​ങ്ങു​​ന്നു; വ​ൻ ന​ഷ്​​ട​മെന്ന് കെ​യ്​​ൻ വി​ല്യം​സ​ൺ

text_fields
bookmark_border
വാ​ർ​ണ​റും  ബെ​യ​ർ​സ്​​റ്റോ​യും മ​ട​ങ്ങു​​ന്നു; വ​ൻ ന​ഷ്​​ട​മെന്ന് കെ​യ്​​ൻ വി​ല്യം​സ​ൺ
cancel
ഹൈ​ദ​രാ​ബാ​ദ്​: ​െഎ.​പി.​എ​ല്ലി​ൽ ഉ​ജ്ജ്വ​ല ഫോ​മി​ൽ ബാ​റ്റേ​ന്തു​ന്ന ഒാ​പ​ണി​ങ്​ ജോ​ടി​യാ​യ ഡേ​വി​ഡ്​ വാ​ ർ​ണ​റും ജോ​ണി ബെ​യ​ർ​സ്​​റ്റോ​യും മ​ട​ങ്ങു​ന്ന​ത്​ ടീ​മി​ന്​ വ​ൻ ന​ഷ്​​ട​മാ​ണെ​ന്ന്​ ഹൈ​ദ​രാ​ബാ​ദ്​ സ​ൺ ​റൈ​സേ​ഴ്​​സ്​ ക്യാ​പ്​​റ്റ​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ. മേ​യ്​ 30ന്​ ​തു​ട​ങ്ങു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​​െൻറ ഭാ​ഗ​മാ​യി ദേ​ശീ​യ ടീ​മു​ക​ൾ​ക്കൊ​പ്പം ചേ​രാ​നാ​ണ്​ ടീ​മി​​െൻറ തു​ട​ർ​വി​ജ​യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന​ത്.

വാ​ർ​ണ​റും ബെ​യ​ർ​സ്​​റ്റോ​യും ത​ന്നെ​യാ​ണ്​ റ​ൺ​വേ​ട്ട​ക്കാ​ർ​ക്കു​ള്ള ഒാ​റ​ഞ്ച്​ ക്യാ​പ്പി​നു​ള്ള പോ​രാ​ട്ട​ത്തി​ലും ആ​ദ്യ ര​ണ്ടു​ സ്​​ഥാ​ന​ത്ത്​ തു​ട​രു​ന്ന​ത്. ഒ​മ്പ​തു​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു സെ​ഞ്ച്വ​റി​യും ആ​റ്​ അ​ർ​ധ​സെ​ഞ്ച്വ​റി​ക​ളു​മ​ട​ക്കം 517 റ​ൺ​സ്​ വാ​രി​ക്കൂ​ട്ടി​യ വാ​ർ​ണ​ർ ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്കു​ മ​ട​ങ്ങും. ഒ​രു മാ​ച്ച്​​വി​ന്നി​ങ്​ സെ​ഞ്ച്വ​റി​യ​ട​ക്കം 445 റ​ൺ​സ്​ സ​മ്പാ​ദ്യ​മു​ള്ള ബെ​യ​ർ​സ്​​േ​റ്റാ ചെ​ന്നൈ സൂ​പ്പ​ർ​കി​ങ്​​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷം ഇം​ഗ്ല​ണ്ടി​ലേ​ക്കു​ പ​റ​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story