Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോ​ണി സൂ​പ്പ​ർ...

ധോ​ണി സൂ​പ്പ​ർ ക്യാ​പ്​​റ്റ​ൻ –ഇ​മ്രാ​ൻ താ​ഹി​ർ

text_fields
bookmark_border
ധോ​ണി സൂ​പ്പ​ർ ക്യാ​പ്​​റ്റ​ൻ –ഇ​മ്രാ​ൻ താ​ഹി​ർ
cancel
ചെ​ന്നൈ: രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ ത്രി​ല്ല​ർ​ പോ​രി​ലെ ഹീ​റോ ആ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​​ ക്യാ​പ്​​റ്റ​ൻ എം.​എ​സ്​ ധോ​ണി​യെ പ്ര​ശം​സി​ച്ച്​ സ​ഹ​താ​രം ഇ​മ്രാ​ൻ താ​ഹി​ർ. സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്ക ി ക​ളി​നി​യ​ന്ത്രി​ക്കു​ന്ന ക്യാ​പ്​​റ്റ​ൻ കൂ​ളി​​െൻറ ക​ഴി​വ്​ അ​സാ​ധ്യ​മാ​ണെ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം പ​റ​ഞ്ഞു.

‘‘ ധോ​ണി മ​ഹാ​നാ​യ നാ​യ​ക​നാ​ണ്. അ​ദ്ദേ​ഹം ക​ളി​ക്കി​ടെ കൂ​ടു​ത​ൽ സം​സാ​രി​ക്കി​ല്ല. പ​ക്ഷേ, ക​ളി​യു​ടെ ഗ​തി മ​ന​സ്സി​ലാ​ക്കി നി​യ​ന്ത്ര​ണം ​ഏ​റ്റെ​ടു​ക്കും. ​ഗെ​യിം പ്ലാ​ൻ വി​ജ​യി​പ്പി​ക്കാ​ൻ അ​ത്യ​ധ്വാ​നം ചെ​യ്യു​ന്ന താ​രം. ത​ക​ർ​ന്ന ടീ​മി​നെ നി​ർ​ണാ​യ​ക സ്​​കോ​റി​ലേ​ക്കെ​ത്തി​ച്ച്​ ബൗ​ള​ർ​മാ​ർ​ക്ക്​ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​തും ധോ​ണി​യാ​ണ്​’’ -താ​ഹി​ർ മ​ത്സ​ര​േ​ശ​ഷം പ​റ​ഞ്ഞു.

എ​ട്ട്​ റ​ൺ​സി​നാ​ണ്​ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നെ ചെ​ന്നൈ കീ​ഴ​ട​ക്കി​യ​ത്. 88ന്​ ​നാ​ല്​ എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന സ്വ​ന്തം ടീ​മി​നെ ധോ​ണി ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 46 പ​ന്തി​ൽ 75 റ​ൺ​സെ​ടു​ത്ത ധോ​ണി​യു​ടെ മി​ക​വി​ൽ ടീം 175 ​റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രാ​ജ​സ്​​ഥാ​ന്​ ചെ​ന്നൈ ബൗ​ള​ർ​മാ​രെ പ്ര​ഹ​രി​ക്കാ​ൻ ക​ഴി​യാ​താ​യ​പ്പോ​ൾ, 167 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളൂ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story