െഎ.പി.എൽ വാതുവെപ്പ് റാക്കറ്റ് തകർത്തു; അഞ്ചു േപർ പിടിയിൽ
text_fieldsഇന്ദോർ: െഎ.പി.എൽ ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റ് പൊലീസ് തകർത്തു. മധ്യപ്രദേശി ലാണ് വൻസംഘത്തിലെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 20 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് രജിസ്റ്ററുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയതിെൻറ രേഖകൾ ലഭിച്ചതായി പൊലീസ് സൂപ്രണ്ട് എ.കെ. ഗോസ്വാമി പറഞ്ഞു. മധ്യപ്രദേശ് നഗരമായ ഇന്ദോറിലാണ് സംഭവം.
ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചികിട്സാക് റോഡിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
