Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമങ്കാദിങ്​: അശ്വിനെ...

മങ്കാദിങ്​: അശ്വിനെ കൈവിട്ട്​ എം.സി.സിയും

text_fields
bookmark_border
മങ്കാദിങ്​: അശ്വിനെ കൈവിട്ട്​  എം.സി.സിയും
cancel
ല​ണ്ട​ൻ: ​​രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ താ​രം ജോ​സ്​ ബ​ട്​​ല​റെ ‘മ​ങ്കാ​ദി​ങ്ങി’​ലൂ​ടെ പു​റ​ത്താ​ക്കി വി​വാ​ ദ​ത്തി​ൽ​പെ​ട്ട പ​ഞ്ചാ​ബ്​ ക്യാ​പ്​​റ്റ​ൻ അ​ശ്വി​ന്​ എം.​സി.​സി​യു​ടെ പി​ന്തു​ണ​യു​മി​ല്ല. ക്രി​ക്ക​റ്റ്​ നി​യ​മ​ങ്ങ​ളു​ടെ പി​താ​ക്ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന മെ​രി​ൽ​ബോ​ൺ ക്രി​ക്ക​റ്റ്​ ക്ല​ബ്​ (എം.​സി.​സി) ആ​ണ്​ അ​ശ്വി​ൻ ചെ​യ്​​ത​ത്​ ക്രി​ക്ക​റ്റി​​െൻറ മ​ര്യാ​ദ​യോ​ട്​ ചേ​ർ​ന്ന​ത​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

നോ​ൺ സ്​​​ട്രൈ​ക്കി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ അ​മി​ത​മാ​യി ​മു​ന്നോ​േ​ട്ടാ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ നി​യ​മം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​ത്​ അ​വ​സ​ര​മാ​യി ക​ണ്ട്​ മു​ത​ലെ​ടു​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ എം.​സി.​സി മാ​നേ​ജ​ർ ലോ​സ്​ ഫ്രേ​സ​ർ സ്​​റ്റ്യു​വ​ർ​ട്ട്​ പ​റ​ഞ്ഞു.

അ​ശ്വി​ൻ പ​ന്തെ​റി​യാ​നാ​യി ക്രീ​സി​ലെ​ത്തി​യ​പ്പോ​ൾ അ​ക​ത്താ​യി​രു​ന്ന ജോ​സ്​ ബ​ട്​​ല​ർ ബൗ​ള​ർ പ​ന്തെ​റി​യു​ക​യാ​ണെ​ന്ന്​ ഉ​റ​പ്പി​ച്ചാ​ണ്​ മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. അ​ശ്വി​ൻ പ​ക്ഷേ, പ​ക​രം അ​ൽ​പ​നേ​രം കാ​ത്തു​നി​ന്ന്​ സ്​​റ്റ​മ്പ്​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ന്തെ​റി​യാ​തെ കാ​ത്തു​നി​ന്ന​ത്​ ശ​രി​യാ​യ നി​ല​പാ​ടാ​യി​ല്ലെ​ന്നും മാ​ന്യ​ത​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്നും എം.​സി.​സി മാ​നേ​ജ​ർ പ​റ​ഞ്ഞു.

നേ​ര​േ​ത്ത, മ​ങ്കാ​ദി​ങ്ങി​നെ അ​നു​കൂ​ലി​ച്ച്​ എം.​സി.​സി രം​ഗ​ത്തു​വ​ന്നി​രു​ന്നു.
അ​ശ്വി​നെ പി​ന്തു​ണ​ച്ചും എ​തി​ർ​ത്തും ലോ​ക​മു​ട​നീ​ളം ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ൾ ര​ണ്ടു ചേ​രി​യി​ലാ​ണ്. അ​ശ്വി​ൻ ചെ​യ്​​ത​ത്​ അ​പ​മാ​ന​ക​ര​മാ​യെ​ന്ന്​ മു​ൻ ഒാ​സീ​സ്​ സ്​​പി​ന്ന​ർ ഷെ​യ്​​ൻ വോ​ൺ കു​റ്റ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story