Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറയുടെ പരിക്ക്​...

ബുംറയുടെ പരിക്ക്​ ഗുരുതരമല്ല; ആ​ശ​ങ്ക ഒഴിഞ്ഞു

text_fields
bookmark_border
ബുംറയുടെ പരിക്ക്​ ഗുരുതരമല്ല; ആ​ശ​ങ്ക ഒഴിഞ്ഞു
cancel
മും​ബൈ: ഇ​ന്ത്യ​യു​ടെ പേ​സ്​ കു​ന്ത​മു​ന ജ​സ്​​പ്രീ​ത്​ ബും​റ​യു​ടെ പ​രി​ക്ക്​ സാ​ര​മു​ള്ള​ത​ല്ലെ​ന്ന്​ മു ം​ബൈ ഇ​ന്ത്യ​ൻ​സ്​ ടീം ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മു ം​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി അ​വ​സാ​ന ഒാ​വ​ർ എ​റി​യ​വെ അ​വ​സാ​ന പ​ന്തി​ൽ ഫീ​ൽ​ഡ്​ ചെ​യ്യു​ന്ന​തി​നി​ടെ ബും​റ ഇ​ട​തു ചു​മ​ൽ കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബും​റ ബാ​റ്റ്​ ചെ​യ്യാ​ൻ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ഇ​ത്​ മു​ൻ​ക​രു​ത​ൽ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്​​ച റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബം​ഗ​ളൂ​രു​വു​മാ​യു​ള്ള അ​ടു​ത്ത ക​ളി​യി​ൽ മും​ബൈ​ക്കാ​യി ബും​റ ഇ​റ​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ പ്ര​തീ​ക്ഷ​ക​ൾ ചു​മ​ക്കു​ന്ന ചു​മ​ലി​ന്​ പ​രി​ക്കേ​റ്റ​ത്​ ടീം ​മാ​നേ​ജ​്​​മ​െൻറും ആ​രാ​ധ​ക​രും ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ ക​ണ്ടി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story