െഎ.പി.എല്ലിെൻറ ഹരമാണ് ക്രിസ് ഗെയ്ൽ. കഴിഞ്ഞ 10 സീസണിൽ മൂന്നു ടീമുകളുടെ കുപ്പായത ്തിലായി വിൻഡീസ് റൺ മെഷീനുണ്ടായിരുന്നു. 2008ലെ പ്രഥമ സീസൺ നഷ്ടമായ ഗെയ്ൽ 2009ൽ കൊൽക് കത്തക്കൊപ്പമാണ് തുടങ്ങുന്നത്. പിന്നീട് ബാംഗ്ലൂരിനൊപ്പമായി. കഴിഞ്ഞ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിലെത്തിയ താരം ഇക്കുറിയും ആ ജഴ്സിയിൽ തന്നെ.
292 സിക്സ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ സിക്സുകൾ
3994 റൺസ് 112 കളിയിൽനിന്ന് നേടിയ റൺസുകൾ
175 2013ൽ പുണെക്കെതിരായ മത്സരത്തിൽ 66 പന്തിൽ അടിച്ചെടുത്ത 175 റൺസ് ടൂർണമെൻറ് ചരിത്രത്തിലെ ഉയർന്ന സ്കോർ
17 സിക്സ് ഒരു ഇന്നിങ്സിൽ പിറന്ന ഏറ്റവും കൂടുതൽ സിക്സ്
59 സിക്സ് ഒരു സീസണിലെ ഏറ്റവും കൂടുതൽ സിക്സ്. 2012ൽ പിറന്ന ഇൗ നമ്പറും ഒരു റെക്കോഡ്.
6 സെഞ്ച്വറി ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന റെക്കോഡ്