Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസീ​സ​ണി​ലെ...

സീ​സ​ണി​ലെ കോ​ടീ​ശ്വ​ര​ർ

text_fields
bookmark_border
സീ​സ​ണി​ലെ കോ​ടീ​ശ്വ​ര​ർ
cancel
താ​ര​ലേ​ല മേ​ശ​യി​ൽ വി​സ്​​മ​യി​പ്പി​ച്ച​വ​രി​ലേ​ക്കാ​ണ്​ ക​ണ്ണു​ക​ളെ​ല്ലാം. 8.40 കോ​ടി രൂ​പ​ക്ക്​ രാ​ജ​സ്​ ​ഥാ​ൻ റോ​യ​ൽ​സ്​ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ​താ​രം ജ​യ​ദേ​​വ്​ ഉ​ന​ദ്​​ക​ടി​നൊ​പ്പം ത​മി​ഴ്​​നാ​ടി​​െൻ റ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്നു വി​സ്​​മ​യി​പ്പി​ച്ച​ത്. 20 ല​ക്ഷം അ​ടി​സ്​​ഥാ​ന വി​ല​യു​ള്ള ച​ക്ര​വ​ർ​ത്തി​യെ 8.40 കോ​ടി​ക്കാ​യി​രു​ന്നു കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ നേ​ടി​യ​ത്. നി​ഗൂ​ഢ സ്​​പി​ന്ന​റെ​ന്നാ​ണ്​ വി​ളി​പ്പേ​ര്.

ഇം​ഗ്ല​ണ്ട്​ താ​രം സാം ​ക​റ​ൻ (7.2 കോ​ടി-​പ​ഞ്ചാ​ബ്) ആ​ണ്​ വി​ദേ​ശി​ക​ളി​ലെ കോ​ടീ​ശ്വ​ര​ൻ.
കോ​ളി​ൻ ഗ്രാം (6.40​​കോ​ടി-​ഡ​ൽ​ഹി), കാ​ർ​ലോ​സ്​ ബ്ര​ത്​​വൈ​റ്റ്​ (5 കോ​ടി-​കൊ​ൽ​ക്ക​ത്ത), ഷിം​റോ​ൺ ഹെ​റ്റ്​​മ​യ​ർ (4.20 കോ​ടി-​ബാം​ഗ്ലൂ​ർ) എ​ന്നി​വ​രാ​ണ്​ വി​ല​യേ​റി​യ മ​റ്റ്​ വി​ദേ​ശി​ക​ൾ.

വ​ണ്ട​ർ കി​ഡ്​​സ്​
ശി​വം ദു​ബെ: 20 ല​​ക്ഷം രൂ​പ​യു​ള്ള താ​ര​ത്തെ ബാം​ഗ്ലൂ​ർ നേ​ടി​യ​ത്​ അ​ഞ്ച്​ ​േകാ​ടി​ക്ക്.
പ്ര​ഭ്​ സി​മ്രാ​ൻ: 20 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 4.8 കോ​ടി​യി​ൽ പ​ഞ്ചാ​ബി​ൽ. ഇ​ന്ത്യ അ​ണ്ട​ർ 19 നാ​യ​ക​ൻ.
പ്ര​യാ​സ്​ റേ ​ബ​ർ​മ​ൻ: 16കാ​ര​നെ 1.5 കോ​ടി​ക്ക്​ ബാം​ഗ്ലൂ​ർ സ്വ​ന്ത​മാ​ക്കി. ലെ​ഗ്​ സ്​​പി​ന്ന​ർ

മ​ല​യാ​ളി സാ​ന്നി​ധ്യം
സ​ഞ്​​ജു ​സാം​സ​ൺ (രാ​ജ​സ്​​ഥാ​ൻ), ബേ​സി​ൽ ത​മ്പി (ഹൈ​ദ​രാ​ബാ​ദ്), കെ.​എം ആ​സി​ഫ്​ (ചെ​ന്നൈ), മി​ഥു​ൻ സു​രേ​ന്ദ്ര​ൻ (രാ​ജ​സ്​​ഥാ​ൻ), സ​ന്ദീ​പ്​ വാ​ര്യ​ർ (കൊ​ൽ​ക്ക​ത്ത), ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ൽ (ബാം​ഗ്ലൂ​ർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - IPL 2019- sports news
Next Story