Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമ​ല​യാ​ള​ത്തിൻെറ...

മ​ല​യാ​ള​ത്തിൻെറ പ്ര​തീ​ക്ഷ​ക​ൾ

text_fields
bookmark_border
മ​ല​യാ​ള​ത്തിൻെറ പ്ര​തീ​ക്ഷ​ക​ൾ
cancel
ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച സ​ഞ്​​ജു സാം​സ​ണി​ലാ​ണ്​ മ​ല​യാ​ളി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ൻ​റി20 ടീ​മി​ൽ ഉ​ൾ​പ്പെ​ട്ട ബേ​സി​ൽ ത​മ്പി​യും മ​ല​യാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മു​യ​ർ​ത്തു​ന്നു. സ​ചി​ൻ ബേ​ബി, വി​ഷ്​​ണു വി​നോ​ദ്, രോ​ഹ​ൻ പ്രേം, ​സ​ൽ​മാ​ൻ നി​സാ​ർ, സ​ന്ദീ​പ്​ വാ​ര്യ​ർ തു​ട​ങ്ങി​യ​വ​രും പ്ര​തീ​ക്ഷ​യി​ലാ​ണ്. 
Show Full Article
TAGS:sanju samson IPL 2018 Cricket sports news malayalam news 
News Summary - IPL 2018-Sports news
Next Story