Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിയും...

കോഹ്​ലിയും ഡിവില്ലേഴ്​സും തിളങ്ങി; ബംഗളൂരുവിന്​ ജയം

text_fields
bookmark_border
kohli and de villiers
cancel

ന്യൂ​ഡ​ൽ​ഹി: ​പോയൻറ്​ പട്ടികയിൽ അവസാന സ്ഥാനക്കാരുടെ ​മത്സരത്തിൽ റോയൽ ചലഞ്ചേഴ്​സ്​ ബംഗളൂരുവിന്​ ജയം. ഡൽഹി ഡെയർഡെവിൾസിനെ അഞ്ച്​ വിക്കറ്റിനാണ്​ ബംഗളൂരു തോൽപിച്ചത്. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെയും (40 പന്തിൽ 70) എ.ബി. ഡിവില്ലിയേഴ്​സി​​​​െൻറയും (37 പന്തിൽ 72 നോട്ടൗട്ട്​) കരുത്തിലാണ്​ ഡൽഹി മുന്നോട്ടുവെച്ച 182 റൺസ്​ വിജയലക്ഷ്യം അഞ്ച്​ വിക്കറ്റും ആറ്​ പന്തും ബാക്കിയിരിക്കെ ബംഗളൂരു മറികടന്നത്​. 

നേരത്തേ ഋ​ഷ​ഭ്​ പ​ന്തും (34 പ​ന്തി​ൽ 61), അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ അ​ഭി​ഷേ​ക്​ ശ​ർ​മ​യും (19 പ​ന്തി​ൽ 46 നോ​ട്ടൗ​ട്ട്) ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടി​ലൂ​ടെ​യാ​ണ്​ ഡ​ൽ​ഹി മി​ക​ച്ച സ്​​കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ക്യാ​പ്​​റ്റ​ൻ ശ്രേ​യ​സ്​​ അ​യ്യ​രും (32) വി​ജ​യ്​ ശ​ങ്ക​റും (21 നോ​ട്ടൗ​ട്ട്) ഇ​ന്നി​ങ്​​സി​​​െൻറ ന​െ​ട്ട​ല്ലാ​യി. ഒാ​പ​ണ​ർ​മാ​രാ​യ പൃ​ഥ്വി ഷാ​യും (2), ജാ​സ​ൻ റോ​യും (12) മൂ​ന്ന്​ ഒാ​വ​റി​നു​ള്ളി​ൽ യു​സ്​​വേ​ന്ദ്ര ച​ഹ​ലി​ന്​ വി​ക്ക​റ്റ്​ സ​മ്മാ​നി​ച്ച്​ മ​ട​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു പ​ന്തും അ​യ്യ​രും ചേ​ർ​ന്ന്​ ഡ​ൽ​ഹി​യെ ക​ര​ക​യ​റ്റി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന്​ 93 റ​ൺ​സ്​ അ​ടി​ച്ചെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL 2018royal challengers banglore
News Summary - IPL 2018 rcb won- Sports news
Next Story