Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകെ.എൽ രാഹുലി​െൻറ...

കെ.എൽ രാഹുലി​െൻറ വെടിക്കെട്ട് തകർത്തത്​ ഇവരുടെ റെക്കോർഡുകൾ

text_fields
bookmark_border
കെ.എൽ രാഹുലി​െൻറ വെടിക്കെട്ട് തകർത്തത്​ ഇവരുടെ റെക്കോർഡുകൾ
cancel

മൊഹാലിയിൽ ​ഡൽഹി ​െഡയർഡെവിൾസ്​, കിങ്​സ്​ ഇലവൻ പഞ്ചാബ്​ ​േ​പാരാട്ടത്തിൽ അതിവേഗ അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ​ പഴങ്കഥയാക്കിയത്​ രണ്ടുപേരുടെ റെക്കോർഡുകൾ. 14 പന്തിൽ അർധ സെഞ്ചുറി സ്വന്തമാക്കിയ പഞ്ചാബ്​ താരം യൂസുഫ്​ പത്താ​​​െൻറയും സുനിൽ നരെയ്​​​​െൻറയും 15 ബോൾ അർധ സെഞ്ച്വറി റെക്കോർഡാണ്​ തകർത്തത്​. 

ആറ്​ ബൗണ്ടറികളും 4 കൂറ്റൻ സിക്​സറുകളും പറത്തിയാണ്​ രാഹുൽ ഇന്നിങ്​സ്​​. ഇതോടെ ഡൽഹിക്കെതിരായ ​െഎ.പി.എല്ലിലെ ആദ്യ മാച്ചിൽ പഞ്ചാബ്​ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഡൽഹി ഉയർത്തിയ 167 റൺസ്​ പിന്തുടർന്ന പഞ്ചാബിന്​ വേണ്ടി രാഹുൽ 16 പന്തിൽ 51ഉം മലയാളിയായ കരുൺ നായർ 31 പന്തിൽ 50ഉം റൺസ്​ നേടി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsRecordIPL 2018k l rahul
News Summary - ipl 2018 kl-rahul kings eleven Punjab record-sports news
Next Story