െഎ.​പി.​എ​ൽ: ചെ​ൈ​​ന്ന​യും രാ​ജ​സ്​​ഥാ​നും തി​രി​ച്ചെ​ത്തും 

  • ധോ​ണി​ക്ക്​ ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്താം

23:24 PM
06/12/2017
chennai super king rajaSTHAN ROYALS

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ൽ വാ​തു​വെ​പ്പ്​ കേ​സി​ൽ അ​ക​പ്പെ​ട്ട്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ വി​ല​ക്കു​ നേ​രി​ട്ട ​ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്, രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ ടീ​മു​ക​ൾ 2018 സീ​സ​ണി​ൽ മ​ട​ങ്ങി​യെ​ത്തും. ഇ​രു ടീ​മു​ക​ൾ​ക്കു​മെ​തി​രാ​യ വി​ല​ക്ക്​ ഗ​വേ​ണി​ങ്​ ബോ​ഡി (ജി.​സി) നീ​ക്കി​​യ​തോ​ടെ​യാ​ണ്​ െഎ.​പി.​എ​ൽ ആ​ര​വ​ങ്ങ​ളി​ലേ​ക്ക്​ മു​ൻ ചാ​മ്പ്യ​ന്മാ​ർ തി​രി​ച്ചെ​ത്തു​ന്ന​ത്.

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​​െൻറ ക്യാ​പ്​​റ്റ​നാ​യി​രു​ന്ന എം.​എ​സ്. ധോ​ണി​ക്ക്​ ഇ​തോ​ടെ ടീ​മി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​നാ​വും. 2015ൽ ​വി​ല​ക്ക്​ വ​ന്ന വ​ർ​ഷം ടീ​മി​ലു​ണ്ടാ​യി​രു​ന്ന താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ധോ​ണി​യു​ടെ തി​രി​ച്ചു​വ​ര​വ്​ ഉ​റ​പ്പാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ൽ റൈ​സി​ങ്​ പു​ണെ സൂ​പ്പ​ർ ജ​യ​ൻ​റ്​​സി​​ലാ​യി​രു​ന്നു ധോ​ണി. 

COMMENTS