Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​പി.​എ​ൽ ഏ​പ്രി​ൽ...

ഐ.​പി.​എ​ൽ ഏ​പ്രി​ൽ ഏ​ഴ്​ മു​ത​ൽ; ഉ​ദ്​​ഘാ​ട​ന-​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​​ മും​ബൈ​യിൽ

text_fields
bookmark_border
ഐ.​പി.​എ​ൽ ഏ​പ്രി​ൽ ഏ​ഴ്​ മു​ത​ൽ; ഉ​ദ്​​ഘാ​ട​ന-​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​​ മും​ബൈ​യിൽ
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ 11ാം സീ​സ​ണി​ന്​ ഏ​പ്രി​ൽ ഏ​ഴി​ന്​ തു​ട​ക്കം. ഉ​ദ്​​ഘാ​ട​ന-​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മും​ബൈ​യാ​ണ്​ വേ​ദി. മ​ത്സ​ര സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​നും ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. രാ​ത്രി എ​ട്ടി​നു​ള്ള മ​ത്സ​ര​ങ്ങ​ൾ ഏ​ഴി​ലേ​ക്ക്​ മാ​റ്റി​യ​പ്പോ​ൾ, വൈ​കു​ന്നേ​രം നാ​ലി​നു​ള്ള ക​ളി​ക​ൾ 5.30ലേ​ക്ക്​ മാ​റ്റി. ഒ​രേ സ​മ​യം ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ങ്കി​ലും വ്യ​ത്യ​സ്​​ത ചാ​ന​ലു​ക​ളി​ലാ​യി സം​പ്രേ​ഷ​ണം ചെ​യ്യാ​മെ​ന്നാ​ണ്​ തീ​രു​മാ​നം. 
Show Full Article
TAGS:IPL 2018 mumbai Cricket sports news malayalam news 
News Summary - IPL 2018 to begin on April 7 in Mumbai -Sports news
Next Story