Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊ​ൽ​ക്ക​ത്ത​ക്ക്​...

കൊ​ൽ​ക്ക​ത്ത​ക്ക്​ 168 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം

text_fields
bookmark_border
കൊ​ൽ​ക്ക​ത്ത​ക്ക്​ 168 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം
cancel
മൊ​ഹാ​ലി: പ്ലേ ​ഒാ​ഫ്​ പ്ര​തീ​ക്ഷ​ക​ളു​മാ​യി കൊ​ൽ​ക്ക​ത്ത​​ക്കെ​തി​രെ മൊ​ഹാ​ലി ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങി​യ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന്​ 167 റ​ൺ​സ്. ​ക്യാ​പ്​​റ്റ​ൻ ഗ്ലെ​ൻ മാ​ക്​​സ്​​വെ​ല്ലി​​െൻറ​യും(44) വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ​യും (38) ഇ​ന്നി​ങ്​​സി​ലാ​ണ്​ പ​ഞ്ചാ​ബ്​ 167 റ​ൺ​സെ​ടു​ത്ത​ത്. ടോ​സ്​​നേ​ടി​യ കൊ​ൽ​ക്ക​ത്ത ക്യാ​പ്​​റ്റ​ൻ ഗൗ​തം ഗം​ഭീ​ർ പ​ഞ്ചാ​ബി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലും (12) മ​നാ​ൻ വോ​റ​യും (25) പ​തി​യെ തു​ട​ങ്ങി​യെ​ങ്കി​ലും ടീം ​സ്​​കോ​ർ 39ൽ ​എ​ത്തി​നി​ൽ​ക്കെ സു​നി​ൽ ന​രെ​യ്​​​നി​െൻറ പ​ന്തി​ൽ ഗു​പ്​​റ്റി​ൽ പു​റ​ത്താ​യി. പി​ന്നാ​ലെ ഷോ​ൺ മാ​ർ​ഷി​നെ(11) ക്രി​ക്​​സ്​ വോ​ക്​​സും, മ​ന​ൻ​വോ​റ​യെ(25) ഉ​മേ​ഷ്​ യാ​ദ​വും മ​ട​ക്കി​യ​തോ​ടെ പ​ഞ്ചാ​ബ്​ പ്ര​തി​രോ​ധ​ത്തി​ലാ​യി. 

പി​ന്നീ​ട്​ മൂ​ന്നാം വി​ക്ക​റ്റി​ൽ, വി​ക്ക​റ്റ്​ കീ​പ്പ​ർ സാ​ഹ​യും(38) മ​റു​വ​ശ​ത്ത്​ ക്യാ​പ്​​റ്റ​ൻ മാ​ക്​​സ്​​വെ​ല്ലി​​െൻറ​യും ചെ​റു​ത്തു​നി​ൽ​പാ​ണ്​ ടീം ​സ്​​കോ​ർ ഉ​യ​ർ​ത്തി​യ​ത്. അ​ക്​​സ​ർ പ​േ​ട്ട​ലും(8) രാ​ഹു​ലും(15 പു​റ​ത്താ​കാ​തെ നി​ന്നു. കൊ​ൽ​ക്ക​ത്ത​ക്കാ​യി ക്രി​ക്​​സ്​ വോ​ക്​​സ്​ ര​ണ്ടും സു​നി​ൽ ന​രെ​യ്​​നും ഉ​മേ​ഷ്​ യാ​ദ​വും ഒ​രോ​വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്​​ത്തി.ടീ​മി​​െൻറ ടോ​പ്​ സ്​​കോ​റ​ർ ഹാ​ഷിം ആം​ല​യി​ല്ലാ​തെ​യാ​യി​രു​ന്നു പ​ഞ്ചാ​ബ്​ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2017
News Summary - ipl 2017
Next Story