Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട്ടും കൊച്ചിയിലും ഫാൻ പാർക്ക്
text_fieldsbookmark_border
കോഴിക്കോട്: ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം പകരാൻ കൊച്ചിയിലും കോഴിക്കോട്ടും ഫാൻ പാർക്കുകൾ. ഫാൻ പാർക്കിലെ താൽക്കാലിക സ്‌റ്റേഡിയത്തിൽ സ്‌ഥാപിക്കുന്ന കൂറ്റന്‍ സ്‌ക്രീനില്‍ െഎ.പി.എൽ മത്സരങ്ങള്‍ തത്സമയം കാണാം. ബി.സി.സി.െഎയുടെ ആഭിമുഖ്യത്തിലാണ് ഫാൻ പാർക്കുകൾ ഒരുക്കുന്നത്. കോഴിക്കോട്ട് ക്രിസ്ത്യൻ കോളജ് ഹയർ െസക്കൻഡറി ഗ്രൗണ്ടിലും കൊച്ചിയിൽ സെൻറ് ആൽബർട്സ് കോളജ് ഗ്രൗണ്ടിലുമാണ് ഫാൻ പാർക്കുകൾ സജ്ജീകരിക്കുന്നത്. ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിലെ മത്സരങ്ങളാണ് കോഴിക്കോട്ട് പ്രദർശിപ്പിക്കുന്നത്.
എപ്രിൽ 15, 16 ദിവസങ്ങളിലെ മത്സരങ്ങൾ കൊച്ചിയിലും കാണാം. പ്രവേശനം സൗജന്യമാണ്.
എപ്രിൽ 15, 16 ദിവസങ്ങളിലെ മത്സരങ്ങൾ കൊച്ചിയിലും കാണാം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
