Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗെ​യ്​​ലി​നെ...

ഗെ​യ്​​ലി​നെ ക​ര​ക്കി​രു​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ച്​ ടീം ​കോ​ച്ച്​ വെ​​േ​ട്ടാ​റി

text_fields
bookmark_border
ഗെ​യ്​​ലി​നെ ക​ര​ക്കി​രു​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ച്​ ടീം ​കോ​ച്ച്​ വെ​​േ​ട്ടാ​റി
cancel
ബംഗളൂരു: പുണെെക്കതിരായ ഹോം മത്സരത്തിൽ വിൻഡീസ് താരം ക്രിസ് ഗെയ്ലിനെ കരക്കിരുത്തിയതിനെ ന്യായീകരിച്ച് ഹെഡ് കോച്ച് ഡാനിയൽ വെേട്ടാറി. 
ടീമിൽ ഒരു ബൗളറുടെ കുറവുണ്ടായതുകൊണ്ടാണ് ഗെയ്ലിനെ കരക്കിരുത്തി പകരം ഒാൾറൗണ്ടർ കൂടിയായ ഷെയ്ൻ വാട്സനെ കളിപ്പിച്ചതെന്ന് കോച്ച് പ്രതികരിച്ചു. ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തിയിരുന്ന താരമായതുകൊണ്ടാണ് ഗെയ്ലിന് പകരം വാട്സനെ കളിപ്പിച്ചത്. ട്വൻറി20യിെല മികച്ച ഒാൾറൗണ്ടറായിരുന്ന താരത്തിന് വീണ്ടും ഫോമിലേക്ക് മടങ്ങാൻ അവസരം നൽകുകയായിരുന്നു. 18 ഒാവറിൽ ടീം മികച്ച ബൗളിങ് കാഴ്ചവെച്ചെങ്കിലും അവസാന രണ്ട് ഒാവറിൽ റണ്ണൊഴുക്ക് തടയാൻ കഴിഞ്ഞില്ലെന്നും കോച്ച് പറഞ്ഞു. പുണെക്കെതിരായ മത്സരത്തിൽ നാല് ഒാവറിൽ 44 റൺസ് വഴങ്ങിയ വാട്സൻ ബാറ്റിങ്ങിലും പരാജയമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleIPL 2017
News Summary - IPL 2017: RCB coach gives reason for dropping Chris Gayle
Next Story