Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്​:...

പരിക്ക്​: അഫ്​ഗാനെതിരായ ടെസ്​റ്റിൽ കളിക്കാൻ സാധ്യതയില്ലെന്ന്​ സാഹ

text_fields
bookmark_border
പരിക്ക്​: അഫ്​ഗാനെതിരായ ടെസ്​റ്റിൽ കളിക്കാൻ സാധ്യതയില്ലെന്ന്​ സാഹ
cancel

കൊൽക്കത്ത: തള്ളവിരലിനേറ്റ പരിക്കിനെത്തുടർന്ന്​ അഫ്​ഗാനിസ്​താ​നെതിരായ ഏക ടെസ്​റ്റ്​ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്ന്​ ഇന്ത്യൻ വിക്കറ്റ്​ കീപ്പർ വൃദ്ധിമാൻ സാഹ വ്യക്​തമാക്കി​. കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെതിരായ ​െഎ.പി.എൽ ക്വാളിഫയർ മത്സരത്തിൽ ശിവം മാവിയുടെ പന്തിലാണ്​ സൺറൈസേഴ്​സ്​ താരമായ സാഹക്ക്​ പരിക്കേറ്റത്​. ജൂൺ 14ന്​ തുടങ്ങുന്ന മത്സരത്തിൽ സാഹക്ക്​ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദിനേഷ്​ കാർത്തിക്​, പാർഥിവ്​ പ​േട്ടൽ, ഋഷഭ്​ പന്ത്​ എന്നിവരിൽ ഒരാൾക്കായിരിക്കും​ നറുക്ക്​ വീഴുക.

Show Full Article
TAGS:Wriddhiman Saha Afghanistan Test Cricket sports news malayalam news 
News Summary - Injured Wriddhiman Saha Unsure of Participation in Afghanistan Test- Sports news
Next Story