Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടോം ​ല​താ​മി​ന്​...

ടോം ​ല​താ​മി​ന്​ പ​രി​ക്ക്​; ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​

text_fields
bookmark_border
ടോം ​ല​താ​മി​ന്​ പ​രി​ക്ക്​; ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​
cancel

ബ്രി​സ്​​ബെ​യ്​​ൻ: ന്യൂ​സി​ല​ൻ​ഡി​​െൻറ ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ ടോം ​ല​താ​മി​ന്​ പ​രി​ക്ക്. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​ടെ വി​ര​ലി​ന്​ പ​രി​ക്കേ​റ്റ താ​രം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ല​ണ്ട​നി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന ടീ​മി​നൊ​പ്പ​മു​ണ്ടെ​ങ്കി​ലും സ​ന്നാ​ഹ മ​ത്സ​ര​ത്തി​നു​ശേ​ഷ​മേ സ്​​ഥാ​നം ഉ​റ​പ്പി​ക്കാ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandTom Latham
News Summary - Injured Tom Latham in doubt for New Zealand's World Cup opener
Next Story