Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജേ റിച്ചാർഡസണിന്​...

ജേ റിച്ചാർഡസണിന്​ പരിക്ക്​; ലോകകപ്പ്​ നഷ്​ട​മായേക്കും

text_fields
bookmark_border
ജേ റിച്ചാർഡസണിന്​ പരിക്ക്​; ലോകകപ്പ്​ നഷ്​ട​മായേക്കും
cancel

ദു​ബൈ: പാ​കി​സ്​​താ​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നി​ടെ തോ​ളെ​ല്ല്​ സ്ഥാ​നം​തെ​റ്റി​യ ഒാ​സീ​സ്​ പേ​ സ്​ ബൗ​ള​ർ ജേ ​റി​ച്ചാ​ർ​ഡ്​​സ​ണി​ന്​ ലോ​ക​ക​പ്പ്​ ന​ഷ്​​ട​മാ​യേ​ക്കും. പ​രി​ക്ക്​ സാ​ര​മു​ള്ള​താ​ണെ​ന്ന ാ​ണ്​ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​യ​തെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി താ​രം ഉ​ട​ൻ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മെ​ന്നും ആ​സ്​​ട്രേ​ലി​യ​ൻ ടീം ​മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു.

16 റ​ൺ​സി​ന്​ ര​ണ്ട്​ വി​ക്ക​റ്റെ​ടു​ത്തു​നി​ൽ​ക്കെ 11ാം ഒാ​വ​റി​ൽ ഫീ​ൽ​ഡി​ങ്ങി​​നി​ടെ ഡൈ​വ്​ ചെ​യ്​​ത​പ്പോ​ഴാ​ണ്​ റി​ച്ചാ​ർ​ഡ്​​സ​ണി​ന്​ പ​രി​ക്കേ​റ്റ​ത്. മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന 22കാ​ര​ൻ ലോ​ക​ക​പ്പ്​ ടീ​മി​ൽ ഏ​റ​ക്കു​റെ ഇ​ട​മു​റ​പ്പി​ച്ച്​ നി​ൽ​ക്കെ​യാ​ണ്​ പ​രി​ക്ക്​ വി​ല്ല​നാ​യെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsRichardson
News Summary - Injured Richardson sent home from UAE- Sports news
Next Story