Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെപ്സികോ ചെയർമാൻ ഇന്ദ്ര നൂയി െഎ.സി.സി ഡയറക്ടർ
text_fieldsbookmark_border
ദുബൈ: പെപ്സികോ ചെയർമാനും സി.ഇ.ഒയുമായ ഇന്ദ്ര നൂയിയെ െഎ.സി.സി സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഇതാദ്യമായാണ് ഇൗ സ്ഥാനത്തേക്ക് വനിത നിയമിക്കപ്പെടുന്നത്. വെള്ളിയാഴ്ച നടന്ന െഎ.സി.സി കൗൺസിൽ മീറ്റിങ്ങിലാണ് ഇവരെ െഎകകണ്ഠ്യേന തെരഞ്ഞെടുത്തത്. വരുന്ന ജൂണിൽ ഇന്ദ്ര നൂയി സ്ഥാനമേറ്റെടുക്കും.
രണ്ടു വർഷത്തേക്കാണ് െഎ.സി.സി സ്വതന്ത്ര ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത്. ‘‘ഇൗ സ്ഥാനത്ത് നിയമിതയാകുന്ന ആദ്യ വനിതയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാൻ ബോർഡ് അംഗങ്ങളും െഎ.സി.സി പാർട്ട്ണർമാരും ക്രിക്കറ്റ് താരങ്ങളുമൊന്നിച്ച് പരിശ്രമിക്കും’’ -നൂയി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story