Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ക്രിക്കറ്റ്: മിതാലിയും ഹർമൻപ്രീതും ക്യാപ്റ്റന്മാർ
text_fieldsbookmark_border
ന്യൂഡൽഹി: പുതുവർഷത്തിലെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ഏകദിന ടീമിനെ മിതാലിരാജും ട്വൻറി20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും. കോച്ചായി ഡബ്ല്യു.വി. രാമനെ നിയമിച്ചതിനു പിന്നാലെയാണ് ടീമിനെ പ്രഖ്യാപിച്ചത്. വേദ കൃഷ്ണമൂർത്തിയെ ഒഴിവാക്കി. മൂന്ന് ഏകദിനവും ട്വൻറി20യും അടങ്ങുന്ന പരമ്പരക്ക് ജനുവരി 24നാണ് തുടക്കംകുറിക്കുന്നത്. ലോകകപ്പിനുശേഷമുള്ള ടീമിെൻറ ആദ്യ പരമ്പരയാണ് ന്യൂസിലൻഡ് പര്യടനം. സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനുശേഷം ടീമിലെ മൂപ്പിളമ തർക്കം നാടാകെ അറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
