Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ അ​മ്പ​യ​ർ...

ഇ​ന്ത്യ​ൻ അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ൻ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​

text_fields
bookmark_border
ഇ​ന്ത്യ​ൻ അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ൻ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ൻ ടെ​സ്​​റ്റ്​​ അ​ര​ങ്ങേ​റ്റം​കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇൗ ​വ​ർ​ഷം ന​വം​ബ​ർ 27ന്​ ​ഡെ​റാ​ഡൂ​ണി​ൽ തു​ട​ങ്ങു​ന്ന അ​ഫ്​​ഗാ​നി​സ്​​താ​നും വി​ൻ​ഡീ​സും ത​മ്മി​ലു​ള്ള മ​ത്സ​രം ​നി​യ​ന്ത്രി​ച്ചാ​ണ്​ ടെ​സ്​​റ്റി​നി​റ​ങ്ങു​ന്ന 62ാമ​ത്​ ഇ​ന്ത്യ​ൻ അ​മ്പ​യ​ർ എ​ന്ന നേ​ട്ടം നി​തി​ൻ മേ​നോ​ൻ കൈ​വ​രി​ക്കു​ക.

2007-08 സീ​സ​ണി​ൽ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​മ്പ​യ​റി​ങ്​ തു​ട​ങ്ങി​യ മേ​നോ​ൻ 27 ഏ​ക​ദി​ന​ങ്ങ​ളും 12 ട്വ​ൻ​റി20​യും കൂ​ടാ​തെ 57 ഫ​സ്​​റ്റ്​​ക്ലാ​സ്, 40 ​ െഎ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ളും നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umpireTest debutNitin Menon
News Summary - Indian umpire Nitin Menon set for Test debut
Next Story