Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 17...

അ​ണ്ട​ർ 17 ക്രി​ക്ക​റ്റ്​ താ​രം ശ്രീ​ല​ങ്ക​യി​ൽ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
narendra-singh-sodha
cancel
കൊ​ളം​ബോ: ഇ​ന്ത്യ​ൻ അ​ണ്ട​ർ 17 ക്രി​ക്ക​റ്റ്​ താ​രം ശ്രീ​ല​ങ്ക​യി​ൽ മു​ങ്ങി​മ​രി​ച്ചു. ന​രേ​ന്ദ്ര സി​ങ്​ സോ​ധ എ​ന്ന 13 വ​യ​സ്സു​കാ​ര​നാ​ണ്​ കൊ​​ളം​ബോ​ക്ക​ടു​ത്തു​ള്ള നെ​ഗം​ബോ റി​സോ​ർ​ട്ടി​ലെ സ്വി​മ്മി​ങ്​ പൂ​ളി​ൽ മു​ങ്ങി​മ​രി​ച്ച​ത്. ഗു​ജ​റാ​ത്തു​കാ​ര​നാ​യ സോ​ധ ശ്രീ​ല​ങ്ക​യി​ൽ അ​ണ്ട​ർ 17 ടൂ​ർ​ണ​മ​െൻറി​ൽ മ​ത്സ​രി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു.  സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത്​ സ്വദേശിയാ​ണ്​ ന​രേ​ന്ദ്ര സി​ങ്​ സോ​ധ.
Show Full Article
TAGS:Naredra sing sodha U17 player srilanka sports news Cricket malayalam news 
News Summary - Indian u17 cricket player died-Sports news
Next Story