Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെ​സ്​​റ്റ്​...

വെ​സ്​​റ്റ്​ ഇ​ൻ​ഡീ​സ്​ പ​ര​മ്പ​ര: കോഹ്​ലി നയിക്കും; സഞ്​ജു ഇല്ല

text_fields
bookmark_border
kohli-and-anju-211119.jpg
cancel

കൊ​ൽ​ക്ക​ത്ത: ഡി​സം​ബ​റി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രെ ന​ട​ക്കു​ന്ന ട്വ​ൻ​റി 20, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ൾ​ ക്കു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ൻ​റി 20 പ​ര​മ്പ​ര ​യി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ച ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ല​യാ​ളി താ​ രം സ​ഞ്​​ജു സാം​സ​ണി​ന്​ ടീ​മി​ൽ ഇ​ട​മി​ല്ല. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി ​ട്ടും സ​ഞ്​​ജു ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. വി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ എം.​എ​സ്.​കെ പ്ര​സാ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി മ​ല​യാ​ളി​താ​ര​ത്തെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്തി​നെ നി​ല​നി​ർ​ത്തു​ക​യും ചെ​യ്​​തു.

ക​ഴി​ഞ്ഞ പ​ര​മ്പ​ര​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന ഭു​വ​നേ​ശ്വ​ർ കു​മാ​ർ, കു​ൽ​ദീ​പ്​ യാ​ദ​വ്​ എ​ന്നി​വ​ർ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചു. 2017ൽ ​അ​വ​സാ​ന​മാ​യി ട്വ​ൻ​റി 20 ക​ളി​ച്ച മു​ഹ​മ്മ​ദ്​ ഷ​മി​യും ടീ​മി​ൽ ഇ​ടം കി​ട്ടി. അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ഷ​ർ​ദു​ൽ ഠാ​കു​ർ എ​ന്നി​വ​ർ പു​റ​ത്താ​യി. ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ടീ​മി​ന്​ പു​റ​ത്താ​ണ്.

ഫോം ​ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ന്ന ശി​ഖ​ർ ധ​വാ​നും തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന കെ.​എ​ൽ. രാ​ഹു​ലും തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഏ​ക​ദി​ന ടീം ​ഉ​പ​നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​രെ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ ആ​റി​ന്​ മും​ബൈ​യി​ലും എ​ട്ടി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തും 11ന്​ ​ഹൈ​ദ​രാ​ബാ​ദി​ലു​മാ​ണ്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ. ഡി​സം​ബ​ർ 15, 18, 22 തീ​യ​തി​ക​ളി​ലാ​ണ്​ ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ.

ട്വ​ൻ​റി20 ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, കെ.​എ​ൽ രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, ഋ​ഷ​ഭ്​ പ​ന്ത്​ (വി​ക്ക​റ്റ്​ കീ​പ്പ​ർ), മ​നീ​ഷ്​ പാ​ണ്ഡെ, ശ്രേ​യ​സ്​ അ​യ്യ​ർ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, ദീ​പ​ക്​ ച​ഹ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ്​ ഷ​മി.

ഏ​ക​ദി​നം: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, കെ.​എ​ൽ. രാ​ഹു​ൽ, ഋ​ഷ​ഭ്​ പ​ന്ത്​ (വി​ക്ക​റ്റ്​ കീ​പ്പ​ർ), മ​നീ​ഷ്​ പാ​ണ്ഡെ, ശ്രേ​യ​സ്​ അ​യ്യ​ർ, കേ​ദാ​ർ ജാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, ശി​വം ദു​ബെ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ ഷ​മി, ദീ​പ​ക്​ ച​ഹ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamWest Indies toursports news
News Summary - indian team for west indies tour
Next Story