Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ്ര​തീ​ക്ഷ​യോ​ടെ...

പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ

text_fields
bookmark_border
dravid-and-prithvi
cancel
camera_alt??????? ?? ???????? ???????????????????
ക​ഴി​ഞ്ഞ​ വ​ർ​ഷം ബം​ഗ്ല​ാ​ദേ​ശി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​ന്​  മു​ന്നി​ൽ ഫൈ​ന​ലി​ലേ​റ്റ തോ​ൽ​വി​യു​ടെ മു​റി​വ്​ മാ​യ്​​ക്കാ​നാ​ണ്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും രാ​ഹു​ൽ ദ്രാ​വി​ഡി​​​െൻറ പ​രി​ശീ​ല​ന​ത്തി​ൽ ടീം ​ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​തി​യ പ്ര​തി​ഭാ​സ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ പൃ​ഥ്വി ഷാ  ​ആ​ണ്​ നാ​യ​ക​ൻ. ശു​ഭ്​​മാ​ൻ ഗി​ൽ, ഹി​മാ​ൻ​ഷു റാ​ണ  തു​ട​ങ്ങി​യ​വ​ർ ബാ​റ്റി​ങ്ങി​ലും ക​മ​ലേ​ഷ്​ നാ​ഗ​ർ​കോ​ടി, ഇ​ശാ​ൻ പോ​ര​ൽ തു​ട​ങ്ങി​യ​വ​ർ ബൗ​ളി​ങ്ങി​ലും ക​രു​ത്തു​പ​ക​രു​ന്നു. ക​രു​ത്ത​രാ​യ ആ​സ്​​ട്രേ​ലി​യ​കൂ​ടി ഉ​ൾ​പ്പെ​ട്ട  ഗ്രൂ​പ്പി​ൽ അ​വ​രു​മാ​യി ത​ന്നെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ  മ​ത്സ​രം. സിം​ബാ​ബ്​​വെ​യു​ം പാ​പ്വ​ന്യൂ​ഗി​നി​യു​മാ​ണ്​  ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ.

ഇന്ത്യയുടെ മത്സരങ്ങൾ
ജ​നു. 14 ഇ​ന്ത്യ x ആ​സ്​​ട്രേ​ലി​യ
ജ​നു. 16 ഇ​ന്ത്യ x പാ​പ്വ​ന്യൂ​ഗി​നി
ജ​നു. 19 ഇ​ന്ത്യ x സിം​ബാ​ബ്​​വെ
ഇ​ന്ത്യ​ൻ ടീം
​പൃ​ഥ്വി ഷാ (​ക്യാ​പ്​​റ്റ​ൻ), ശു​ഭ്​​മാ​ൻ ഗി​ൽ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), മ​നോ​ജ്​ ക​ർ​ല, ഹി​മാ​ൻ​ഷു റാ​ണ, അ​ഭി​ഷേ​ക്​ ശ​ർ​മ,  റി​യാ​ൻ പ​രാ​ഗ്, ആ​ര്യ​ൻ ജു​യാ​ൽ, ഹ​ർ​വി​ക്​ ദേ​ശാ​യ്​  (ഇ​രു​വ​രും വി​ക്ക​റ്റ്​ കീ​പ്പ​ർ​മാ​ർ), ശി​വം മാ​വി, ക​മ​ലേ​ഷ്​  നാ​ഗ​ർ​കോ​ടി, ഇ​ശാ​ൻ പോ​ര​ൽ, അ​ർ​ഷ്​​ദീ​പ്​ സി​ങ്,  അ​നു​കൂ​ൽ റോ​യ്, ശി​വ സി​ങ്, പ​ങ്ക​ജ്​ യാ​ദ​വ്.
Show Full Article
TAGS:under 19 world cup indian team Cricket sports news malayalam news 
News Summary - Indian Team in under 19 world cup cricket 2018 -Sports News
Next Story