Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ‘എ’, ‘ബി’ ടീമുകൾക്ക് ജയം
text_fieldsbookmark_border
ബംഗളൂരു: ആസ്േട്രലിയ, ദക്ഷിണാഫ്രിക്ക എ ടീമുകളും ഇന്ത്യ എ, ബി ടീമുകളുമടങ്ങിയ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമുകൾക്ക് ജയം. ആസ്േട്രലിയ എക്കെതിരെ ഇന്ത്യ എ അഞ്ചു വിക്കറ്റിന് ജയിച്ചപ്പോൾ, ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ ബി ടീം 30 റൺസിന് ജയിച്ചു. മുഹമ്മദ് സിറാജിെൻറ തകർപ്പൻ ബൗളിങ് പ്രകടനത്തിൽ (നാലുവിക്കറ്റ്) ഒാസീസ് ‘എ’ 151 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ‘എ’ അമ്പാട്ടി റായിഡുവിെൻറ (62) ബാറ്റിങ്ങിൽ അനായാസം ജയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യ ‘ബി’ ടീമിെൻറ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക ബി: 231, ഇന്ത്യ ബി 214/5.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
