Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്​ജു പുറത്ത് തന്നെ;...

സഞ്​ജു പുറത്ത് തന്നെ; ഏകദിന പരമ്പരയിൽ ധ​വാ​ന്​ പ​ക​രം മാ​യ​ങ്ക്​

text_fields
bookmark_border
സഞ്​ജു പുറത്ത് തന്നെ; ഏകദിന പരമ്പരയിൽ ധ​വാ​ന്​ പ​ക​രം മാ​യ​ങ്ക്​
cancel

ന്യൂ​ഡ​ൽ​ഹി: വിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശി​ഖ​ർ ധ​വാ​​െൻറ പ​ക​ര​ക്കാ​ര​നാ​യി ക​ർ​ണാ​ട​ക ഓ​പ​ണ​ർ മാ​യ​ങ്ക്​ അ​ഗ​ർ​വാൾ. മു​ഷ്​​താ​ഖ​ലി ട്രോ​ഫി​ക്കി​ടെ പ​രി​​ക്കേ​റ്റ ധ​വാ​ൻ പൂ​ർ​ണ ആ​േ​രാ​ഗ്യ​വാ​ന​ല്ലാ​ത്ത​തി​നാ​ലാ​ണ്​ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്.

വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ലും ദേ​വ്​​ധ​ർ ട്രോ​ഫി​യി​ലും പു​റ​ത്തെ​ടു​ത്ത മി​ക​ച്ച പ്ര​ക​ട​നം മാ​യ​ങ്കി​ന്​ തു​ണ​യാ​യി. ധവാന്​ പകരം സഞ്​ജു ടീമിൽ ഇടം നേടുമെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsShikar dhawanMayank Agarwal
News Summary - indian team for one day against west indies
Next Story