ധോണിയുടെ പുറത്താകലിൽ മനംനൊന്ത് ആരാധകൻ മരിച്ചു

20:38 PM
11/07/2019

കൊ​ൽ​ക്ക​ത്ത: ലോ​ക​ക​പ്പ്​ സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും കെ​ടു​ത്തി എം.​എ​സ്. ധോ​ണി റ​ണ്ണൗ​ട്ടാ​യ​തോ​ടെ കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രാ​ധ​ക​ൻ ഹൃ​ദ​യം പൊ​ട്ടി മ​രി​ച്ചു. സൈ​ക്കി​ൾ ക​ട ന​ട​ത്തി​പ്പു​കാ​ര​നാ​യ ശ്രീ​കാ​ന്ത ​െമ​യ്​​തി​യാ​ണ്​ (33) മ​രി​ച്ച​ത്. ക​ട​യി​ൽ ടി.​വി​യി​ൽ ക​ളി കാ​ണു​ക​യാ​യി​രു​ന്ന മെ​യ്​​തി ധോ​ണി പു​റ​ത്താ​യ​യു​ട​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ക​ട​ക്കാ​ർ ചേ​ർ​ന്ന്​ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Loading...
COMMENTS