Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​െൻറ ‘ടീം ​മാ​സ്​​ക്​ ഫോ​ഴ്​​സ്’

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​െൻറ ‘ടീം ​മാ​സ്​​ക്​ ഫോ​ഴ്​​സ്’
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​-19​നെ​തി​രാ​യ യു​ദ്ധ​ത്തി​ലെ ഏ​റ്റ​വു​ം ശ​ക്ത​മാ​യ ആ​യു​ധ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ‘മാ ​സ്​​ക്​’ (മു​ഖം​മൂ​ടി). മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക്കു​ക​ൾ​ക്ക്​ ആ​വ​ശ്യ​ക്കാ​രേ​റി​യ​തേ ാ​ടെ വി​പ​ണി​യി​ൽ ല​ഭ്യ​ത ന​ന്നേ കു​റ​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ൽ വീ​ടു​ക​ളി​ൽ​നി​ന്ന്​ മാ​സ്​​ക്​ നി​ർ​മി​ച്ച്​ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ‘ടീം ​മാ​സ്​​ക്​ ഫോ​ഴ്​​സി​ൽ’ അ​ണി​ചേ​രാ​ൻ ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്​​ത്​ വി​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ൾ.

മാ​സ്​​ക്കു​ക​ൾ സ്വ​യം ത​യാ​റാ​ക്കി വീ​ടി​ന്​ പു​റ​ത്തേ​ക്ക്​ പോ​കു​േ​മ്പാ​ൾ അ​ണി​ഞ്ഞ്​ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നും കൈ​ക​ൾ 20 സെ​ക്ക​ൻ​ഡ്​ സ​മ​യ​മെ​ടു​ത്ത്​ വൃ​ത്തി​യാ​യി ക​ഴു​കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും താ​ര​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ട്​.

സ​ചി​ൻ​ ടെ​ണ്ടു​ൽ​ക​ർ, സൗ​ര​വ്​ ഗാം​ഗു​ലി, രാ​ഹു​ൽ ദ്രാ​വി​ഡ്, വീ​രേ​ന്ദ​ർ സെ​വാ​ഗ്, വി​രാ​ട്​ കോ​ഹ്​​ലി, രോ​ഹി​ത്​ ശ​ർ​മ, ഹ​ർ​ഭ​ജ​ൻ സി​ങ്, മി​താ​ലി രാ​ജ്, സ്​​മൃ​തി മ​ന്ദാ​ന, ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ എ​ന്നി​വ​രാ​ണ്​ വി​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsCricket Newscovid 19
News Summary - indian cricket team members mask
Next Story