Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലണ്ടൻ ഭീകരാ​ക്രമണം:...

ലണ്ടൻ ഭീകരാ​ക്രമണം: ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു

text_fields
bookmark_border
ലണ്ടൻ ഭീകരാ​ക്രമണം: ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു
cancel

ബർമിങ്​ഹാം: ലണ്ടൻ ഭീകരാക്രമണത്തി​​​​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. സുരക്ഷ മുൻകരുതലി​​​​െൻറ ഭാഗമായാണ്​ ഹോട്ടൽ അടച്ചതെന്നാണ്​ റിപ്പോർട്ട്​. ഹോട്ടലിന്​ സമീപ​ത്തെ ഗതാഗതവും നി​േരാധിച്ചിട്ടുണ്ട്​. ഇന്ന്​ വൈകീട്ട്​ ഇന്ത്യൻ സമയം മൂന്ന്​ മണിക്കാണ്​ എഡ്​ജ്​ബാസ്​റ്റണിൽ ഇന്ത്യയും പാകിസ്​താനും ഏറ്റുമുട്ടുന്നത്​.

ശനിയാഴ്​ച രാത്രിയാണ്​ ലണ്ടൻ ബ്രിഡ്​ജിൽ വാൻ ഇടിച്ച്​ കയറ്റി ഭീകരാക്രമണമുണ്ടായത്​. ആക്രമണത്തിൽ ആറു പേർ​ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. മൂന്ന്​ ഭീകരരെ ലണ്ടൻ പൊലീസ്​ വധിച്ചതായും റിപ്പോർട്ടകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamlondon attackchampions trophy
News Summary - Indian Cricket Team Hotel In Birmingham Under Lockdown After London Attacks
Next Story