Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ലോ​ക​ക​പ്പി​നൊ​രു​ങ്ങാ​ൻ ഇ​ന്ത്യ

text_fields
bookmark_border
Rahane
cancel
camera_alt??????? ????? ????????????

മാ​ഞ്ച​സ്​​റ്റ​ർ: അ​ടു​ത്ത വ​ർ​ഷ​ത്തെ ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​​െൻറ ഡ്ര​സ്​ റി​ഹേ​ഴ്​​സ​ലാ​യി ഇ​ന്ത്യ​യു​ടെ ഇം​ഗ്ലീ​ഷ്​ പ​ര്യ​ട​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം. ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ​മാ​ത്രം ബാ​ക്കി​യു​ള്ള ലോ​ക​ക​പ്പി​ന്​ ടീ​മി​നെ പാ​ക​പ്പെ​ടു​ത്താ​നാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും മൂ​ന്ന്​ ഏ​ക​ദി​ന​വും ട്വ​ൻ​റി20​യും നാ​ല്​ ടെ​സ്​​റ്റു​ക​ളു​മാ​ണ്​ ആ​ഗ​സ്​​റ്റ്​ 30 വ​രെ നീ​ളു​ന്ന പ​ര​മ്പ​ര​യി​ൽ ക​ളി​ക്കു​ന്ന​ത്. മാ​ഞ്ച​സ്​​റ്റ​റാ​ണ്​ പ്ര​ഥ​മ പോ​രാ​ട്ട​ത്തി​​െൻറ വേ​ദി. 

ഇം​ഗ്ലീ​ഷ്​ മാ​ര​ത്ത​ൺ ടെ​സ്​​റ്റി​ന്​ മു​ന്നോ​ടി​യാ​യി അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ട്വ​ൻ​റി20 ജ​യി​ച്ചാ​ണ്​ കോ​ഹ്​​ലി​യും സം​ഘ​വും പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10 മു​ത​ലാ​ണ്​ ക​ളി. സോ​ണി സി​ക്​​സി​ൽ ത​ത്സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandT20world cupmalayalam newssports newsCricket NewsIndia News
News Summary - India to World Cup - Sports News
Next Story