Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ട്വൻറി20യിലും...

മൂന്നാം ട്വൻറി20യിലും വിജയം; ഇന്ത്യൻ വനിതകൾക്ക്​ പരമ്പര

text_fields
bookmark_border
മൂന്നാം ട്വൻറി20യിലും വിജയം; ഇന്ത്യൻ വനിതകൾക്ക്​ പരമ്പര
cancel
പ്രോവിഡൻസ്​ (ഗയാന): മൂന്നാം ട്വൻറി20യിലും വിജയമാവർത്തിച്ച ഇന്ത്യൻ വനിതകൾ വെസ്​റ്റിൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ഏഴുവിക്കറ്റ്​ ജയം സ്വന്തമാക്കിയാണ്​ ഇന്ത്യ പരമ്പരയിൽ 3-0ത്തി​ന്​ മുന്നിലെത്തിയത്​.

ആദ്യം ബാറ്റുചെയ്ത​ ആതിഥേയരെ ഇന്ത്യ 20 ഓവറിൽ ഒമ്പതിന്​ 59 എന്ന നിലയിൽ പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ജെമീമ റോഡ്രിഗസി​​െൻറ (40 നോട്ടൗട്ട്​) മികവിൽ മൂന്ന്​ വിക്കറ്റ്​ മാ​​ത്രം നഷ്​ടപ്പെടുത്തി 20 പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി സ്​പിന്നർമാരായ രാധ യാദവും ദീപ്​തി ശർമയും രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesIndia Women
News Summary - India Women beat West Indies
Next Story