Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബേ​സി​ൽ ത​മ്പി​ക്ക്​...

ബേ​സി​ൽ ത​മ്പി​ക്ക്​ മൂ​ന്നു വി​ക്ക​റ്റ്​; ഇ​ന്ത്യ ‘എ’​ക്ക്​ പ​ര​മ്പ​ര

text_fields
bookmark_border
ബേ​സി​ൽ ത​മ്പി​ക്ക്​ മൂ​ന്നു വി​ക്ക​റ്റ്​; ഇ​ന്ത്യ ‘എ’​ക്ക്​ പ​ര​മ്പ​ര
cancel
വി​ശാ​ഖ​പ​ട്ട​ണം: ന്യൂ​സി​ല​ൻ​ഡ്​ ‘എ’​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റി​​െൻറ ജ​യ​ത്തോ​ടെ ഇ​ന്ത്യ ‘എ’​ക്ക്​ പ​ര​മ്പ​ര. അ​ഞ്ചാം മ​ത്സ​ര​ത്തി​ലും ജ​യി​ച്ച​തോ​ടെ 3-0ത്തി​നാ​ണ്​ ഇ​ന്ത്യ ‘എ’ ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ മ​ഴ​മൂ​ലം ഒ​ഴി​വാ​ക്കി​യി​രു​ന്നു. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത ന്യൂ​സി​ല​ൻ​ഡ്​ ‘എ’​യെ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ 173 റ​ൺ​സ്​ പു​റ​ത്താ​ക്കി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ ‘എ’ ​ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ബേ​സി​ൽ ത​മ്പി ആ​റ്​ ഒാ​വ​റി​ൽ 19 റ​ൺ​സ്​ മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ഇ​ന്ത്യ ‘എ’​ക്കാ​യി അ​ഭി​മ​ന്യൂ ഇൗ​ശ്വ​ര​ൻ (49), ശ​ർ​ദു​ൽ ഠാ​കു​ർ (40) എ​ന്നി​വ​ർ തി​ള​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india Abasil thampimalayalam newssports newsCricket News
News Summary - India A Win Series -Sports news,
Next Story