Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന പരമ്പരയും...

ഏകദിന പരമ്പരയും സ്വന്തമാക്കാൻ​ ഇന്ത്യ

text_fields
bookmark_border
ഏകദിന പരമ്പരയും സ്വന്തമാക്കാൻ​ ഇന്ത്യ
cancel

ല​ണ്ട​ൻ: ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ നേ​ടി​യ വ​മ്പ​ൻ ജ​യ​ത്തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടാം പ​ര​മ്പ​ര ജ​യം ല​ക്ഷ്യ​മി​ട്ട്​ കോ​ഹ്​​ലി​പ്പ​ട ​ലോ​ർ​ഡ്​​സി​ൽ ര​ണ്ടാം ഏ​ക​ദി​നം ക​ളി​ക്കാ​നി​റ​ങ്ങും. 

ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ ഇം​ഗ്ലീ​ഷു​കാ​രെ 2-1ന്​ ​തോ​ൽ​പി​ച്ചു​വി​ട്ടി​രു​ന്നു. ട്രെ​ൻ​ഡ്​​ബ്രി​ഡ്​​ജി​ൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ എ​ട്ടു​വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ വി​ജ​യം. ആ​റു വി​ക്ക​റ്റ്​ പി​ഴു​ത കു​ൽ​ദീ​പ്​ യാ​ദ​വി​​െൻറ മി​ക​വി​ൽ ഇം​ഗ്ല​ണ്ടി​നെ 268 റ​ൺ​സി​നു ഇ​ന്ത്യ​ൻ ബൗ​ളി​ങ്​ നി​ര പു​റ​ത്താ​ക്കി​യ​പ്പോ​ൾ ‘ഹി​റ്റ്​​മാ​ൻ’ രോ​ഹി​ത്​ ശ​ർ​മ​യു​ടെ (137) സെ​ഞ്ച്വ​റി മി​ക​വി​ൽ ഇ​ന്ത്യ വെ​റും 40.1 ഒാ​വ​റി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യി ഏ​ക​ദി​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ അ​തേ ഗ്രൗ​ണ്ടി​ൽ കൂ​റ്റ​ൻ സ്​​കോ​ർ ല​ക്ഷ്യ​മി​ട്ട്​ പാഡണി​ഞ്ഞ ഇം​ഗ്ലീ​ഷ്​ നി​ര ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ലെ​ന്ന​പോ​ലെ​ത​ന്നെ കു​ൽ​ദീ​പി​​െൻറ കു​ത്തി​ത്തി​രി​യു​ന്ന പ​ന്തു​ക​ൾ​ക്കു​മു​ന്നി​ൽ പ​ത്തി മ​ട​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ കാ​ണാ​നാ​യ​ത്. ബാ​റ്റി​ങ്​ നി​ര​യി​ലെ ക​രു​ത്താ​യ ക്യാ​പ്​​റ്റ​ൻ ഒ​യി​ൻ മോ​ർ​ഗ​ൻ, ജോ ​റൂ​ട്ട്​ എ​ന്നി​വ​രു​ടെ ഫോ​മി​ല്ലാ​യ്​​മ​യാ​ണ്​ ആ​തി​ഥേ​യ​രെ അ​ല​ട്ടു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandmalayalam newssports newsone day matchCricket NewsIndia News
News Summary - India To Win One Day Match - Sports News
Next Story