Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാര്യവട്ടത്ത്​ കളി...

കാര്യവട്ടത്ത്​ കളി നാളെ, ടീമുകള്‍ ഇന്നെത്തും

text_fields
bookmark_border
cricket-101019.jpg
cancel

തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ഇ​രു​ടീ​മു​ക​ളും ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തും. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ വൈ​കീ​ട്ട് 5.45ഓ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. തു​ട​ർ​ന്ന്​ പ്ര​ത്യേ​കം ബ​സു​ക​ളി​ല്‍ ഹോ​ട്ട​ല്‍ ലീ​ല​യി​ലേ​ക്ക് പോ​കും. ഇ​രു ടീ​മു​ക​ള്‍ക്കും പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍ ഇ​ല്ല.

മ​ത്സ​ര​ത്തി​നാ​യി കാ​ണി​ക​ള്‍ക്ക് ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ പ്ര​ധാ​ന ക​വാ​ടം വ​ഴി സ്​​റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാം. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIndia -West indiesTwent 20
News Summary - India -West Indies Twent 20 -Sports News
Next Story