Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-വെസ്​റ്റിൻഡീസ്...

ഇന്ത്യ-വെസ്​റ്റിൻഡീസ് ഏകദിനം: ടിക്കറ്റ് വില്‍പന 17 മുതല്‍

text_fields
bookmark_border
ഇന്ത്യ-വെസ്​റ്റിൻഡീസ് ഏകദിനം: ടിക്കറ്റ് വില്‍പന 17 മുതല്‍
cancel
തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം സ്‌​പോ​ർ​ട്​​സ് ഹ​ബ്ബി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​വെ​സ്​​റ്റി​ന്‍ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് വി​ല്‍പ​ന 17ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ വ​ഴി​യാ​ണ് ടി​ക്ക​റ്റ് വി​ല്‍പ​ന. പേ​ടി​എം ആ​ണ് ടി​ക്ക​റ്റി​ങ്​ പാ​ര്‍ട്ട്ണ​ര്‍. ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്ക് മൊ​ബൈ​ലി​ലെ ടി​ക്ക​റ്റ് പ​ക​ര്‍പ്പോ, പ്രി​ൻ​റൗ​ട്ടോ എ​ടു​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കാം.

1000, 2000, 3000 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഒ​ക്ടോ​ബ​ർ 30ന് ​ഉ​ച്ച​ക്ക് ജെ​റ്റ് എ​യ​ര്‍വേ​സി​െൻറ വി​മാ​ന​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 31ന്​ ​രാ​വി​ലെ വെ​സ്​​റ്റി​ൻ​ഡീ​സ്​ ടീ​മും ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ന്ത്യ​ന്‍ ടീ​മും സ്‌​പോ​ർ​ട്​​സ് ഹ​ബ്ബി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തും. കോ​വ​ളം ലീ​ലാ ഹോ​ട്ട​ലി​ലാ​ണ് ഇ​രു ടീ​മു​ക​ള്‍ക്കും താ​മ​സം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​െൻറ സം​ഘാ​ട​ക സ​മി​തി വെ​ള്ളി​യാ​ഴ്ച മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം രൂ​പ ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​മെ​ന്ന് കെ.​സി.​എ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield StadiumKCAmalayalam newssports newsCricket NewsTest matchesWest Indies vs IndiaWest Indies tour of India
News Summary - india west indies greenfield trivandrum- Sports news,
Next Story