Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിനും റായുഡുവിനും...

രോഹിതിനും റായുഡുവിനും സെഞ്ച്വറി; ഇന്ത്യക്ക് 224 റണ്‍സി​െൻറ തകര്‍പ്പന്‍ ജയം

text_fields
bookmark_border
രോഹിതിനും റായുഡുവിനും സെഞ്ച്വറി; ഇന്ത്യക്ക് 224 റണ്‍സി​െൻറ തകര്‍പ്പന്‍ ജയം
cancel

മും​ബൈ: പു​ണെ ഏ​ക​ദി​ന​ത്തി​ലെ തോ​ൽ​വി​ക്ക്​ ക​ണ​ക്കു വീ​ട്ടി ഇ​ന്ത്യ. ഹി​റ്റ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​യും (162) അ​മ്പാ​ട്ടി റാ​യു​ഡു​വും (100) സെ​ഞ്ച്വ​റി​യു​മാ​യി മി​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​നെ 224 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 378 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ പ​ത​റി​യ വി​ൻ​ഡീ​സ്​ 153 റ​ൺ​സി​ന്​ പു​റ​ത്താ​യി.

പു​തു​മു​ഖ​താ​രം ഖ​ലീ​ൽ അ​ഹ്​​മ​ദും കു​ൽ​ദീ​പ്​ ജാ​ദ​വു​മാ​ണ്​ (മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​തം) വി​ൻ​ഡീ​സി​​െൻറ ക​ഥ​ക​ഴി​ച്ച​ത്. ഇ​തോ​ടെ, പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1ന്​ ​മു​ന്നി​ലെ​ത്തി. സ്​​കോ​ർ: ഇ​ന്ത്യ: 377/5 (50 ഒാ​വ​ർ). വി​ൻ​ഡീ​സ്​ 153/10 (36. 2). ജാ​സ​ൺ ഹോ​ൾ​ഡ​ർ (54) മാ​ത്ര​മാ​ണ്​ വി​ൻ​ഡീ​സ്​ നി​ര​യി​ൽ പി​ടി​ച്ചു​നി​ന്ന​ത്.

ടോ​സ്​ നേ​ടി​യ ഇ​ന്ത്യ ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ ഒാ​പ​ണ​ർ​മാ​ർ ആ​ദ്യ വി​ക്ക​റ്റി​ൽ​ത​ന്നെ 71 റ​ൺ​സ്​ കൂ​ട്ടി​​ച്ചേ​ർ​ത്തി​രു​ന്നു. ധ​വാ​നെ പു​റ​ത്താ​ക്കി (38) കീ​മോ പേ​ളാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​ദ്യ വി​ക്ക​​റ്റൊ​രു​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ ക​ളി​യി​ൽ സെ​ഞ്ച്വ​റി​യു​മാ​യി വ​ൻ​ഫോ​മി​ലു​ള്ള വി​രാ​ട്​ കോ​ഹ്​​ലി​യെ ആ​രാ​ധ​ക​ർ ആ​​ര​വ​ങ്ങ​ളോ​ടെ വ​ര​വേ​റ്റെ​ങ്കി​ലും, ക്യാ​പ്​​റ്റ​ന്​ ഇ​ത്ത​വ​ണ ആ​യു​സ്സി​ല്ലാ​യി​രു​ന്നു. റോ​ച്ച് കോ​ഹ്​​ലി​യെ (16)​ ഷെ​യ്​​ഹോ​പ്പി​​െൻറ കൈ​ക​ളി​ലെ​ത്തി​ച്ചു.


അമ്പാട്ടി റായിഡു സിക്സ് നേടുന്നു

എ​ന്നാ​ൽ, മൂ​ന്നാം വി​ക്ക​റ്റി​ൽ​ രോ​ഹി​ത്​-​അ​മ്പാ​ട്ടി സ​ഖ്യം ഒ​ന്നി​ച്ച​തോ​ടെ സ്​​കോ​റി​ങ്ങി​നു വേ​ഗം​കൂ​ടി. സി​​ക്​​സും ഫോ​റു​മാ​യി നി​റ​ഞ്ഞു​ക​ളി​ച്ച രോ​ഹി​ത്​ 33ാം ഒാ​വ​റി​ൽ ത​​​െൻറ 21ാം ഏ​ക​ദി​ന സെ​ഞ്ച്വ​റി (98 പ​ന്തി​ൽ) കു​റി​ച്ചു. ശ​ത​കം തി​ക​ച്ച​േ​താ​ടെ രോ​ഹി​ത്​ സ്​​കോ​റി​ങ്ങി​ന്​ വേ​ഗം​കൂ​ട്ടി​യ​പ്പോ​ൾ, ഹി​റ്റ്​​മാ​നി​ൽ​നി​ന്ന്​ മ​റ്റൊ​രു ഡ​ബ്​​ൾ സെ​ഞ്ച്വ​റി ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും, 162ൽ ​താ​രം പു​റ​ത്താ​യി. 20 ഫോ​റും നാ​ലു സി​ക്​​സും അ​ട​ങ്ങി​യ​താ​ണ്​ രോ​ഹി​തി​​െൻറ ഇ​ന്നി​ങ്​​സ്. 211 റ​ൺ​സാ​ണ്​ ഇ​രു​വ​രു​ടെ​യും പാ​ർ​ട്​​ണ​ർ​ഷി​പ്​. ശ​ർ​മ​ക്കു​ പി​ന്നാ​ലെ സെ​ഞ്ച്വ​റി തി​ക​ച്ച്​ അ​മ്പാ​ട്ടി റാ​യു​ഡു​വും മ​ട​ങ്ങി. ധോ​ണി 23 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​യ​പ്പോ​ൾ, കേ​ദാ​ർ ജാ​ദ​വും (16) ര​വീ​ന്ദ്ര ജ​ദേ​ജ​യും (7) പു​റ​ത്താ​കാ​തെ നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsOne Day CricketIndia-West Indies
News Summary - India- West indies Cricket - Sports News
Next Story