Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ കൂറ്റൻ...

ഇന്ത്യ കൂറ്റൻ സ്​കോറിലേക്ക്​

text_fields
bookmark_border
ഇന്ത്യ കൂറ്റൻ സ്​കോറിലേക്ക്​
cancel

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യ കൂറ്റൻ സ്​കോറിലേക്ക്​. രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 400 റൺസ്​ പിന്നിട്ടു. ആർ അശ്വിനും വൃദ്ധിമാൻ സാഹയുമാണ്​ ക്രീസിൽ. അഞ്ച്​ വിക്കറ്റുകളും ഇന്ത്യക്ക്​ നഷ്​ടമായി. 

നേരത്തെ ഇന്ത്യക്കായി ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനയും സെഞ്ച്വറി നേടിയിരുന്നു. ചേതേശ്വർ പൂജാര(133), രഹാന(132) റൺസെടുത്ത്​ പുറത്തായി. മൂന്നു മൽസരങ്ങളുള്ള ക്രിക്കറ്റ്​ പരമ്പരയിൽ ആദ്യ മൽസരം വിജയിച്ച്​ ഇന്ത്യ 1-0ത്തിന്​ മുന്നിലെത്തിയിരുന്നു. രണ്ടാം മൽസരം കൂടി വിജയിച്ച്​ ശ്രീലങ്കയിലും പരമ്പര നേട്ടം ആഘോഷിക്കാനാണ്​ കോഹ്​ലിയും കൂട്ടരും ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankasecond testtest seriesmalayalam newssports newscricket newsIndia News
News Summary - India well set in second test match-Sports news
Next Story