Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷ​ർ​ദു​ലി​ന്​ പ​ക​രം...

ഷ​ർ​ദു​ലി​ന്​ പ​ക​രം ഉ​മേ​ഷ്​ യാ​ദ​വ്​ ഏ​ക​ദി​ന ടീ​മി​ൽ

text_fields
bookmark_border
ഷ​ർ​ദു​ലി​ന്​ പ​ക​രം ഉ​മേ​ഷ്​ യാ​ദ​വ്​ ഏ​ക​ദി​ന ടീ​മി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ൽ പ​ത്ത്​ വി​ക്ക​റ്റ്​ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഉ​മേ​ഷ്​ യാ​ദ​വ്​ ഏ​ക​ദി​ന ടീ​മി​ൽ. പ​രി​ക്കേ​റ്റ ഷ​ർ​ദു​ൽ ഠാ​കു​റി​ന്​ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ ഉ​മേ​ഷി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ളി​ൽ ആ​ദ്യ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടീ​മി​നെ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ടം​നേ​ടി​യ ഷ​ർ​ദു​ലി​ന്​ ര​ണ്ടാം ടെ​സ്​​റ്റി​നി​ടെ​യാ​ണ്​ പ​രി​ക്കേ​റ്റ​ത്.

​പ​ക​ര​ക്കാ​ര​നാ​യി കാ​ത്തി​രു​ന്ന സെ​ല​ക്​​ട​ർ​മാ​ർ ഹൈ​ദ​രാ​ബാ​ദി​ൽ ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഉ​മേ​ഷി​നെ ഏ​ക​ദി​ന ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വി​ളി​ച്ചു. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ആ​റും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ നാ​ലും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ഉ​മേ​ഷ്​ 10 വി​ക്ക​റ്റ്​ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി.

ഇ​ന്ത്യ ഏ​ക​ദി​ന ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, കെ.​എ​ൽ. രാ​ഹു​ൽ, അ​മ്പാ​ട്ടി റാ​യു​ഡു, മ​നീ​ഷ്​ പാ​ണ്ഡെ, എം.​എ​സ്.​ ധോ​ണി, ഋ​ഷ​ഭ്​ പ​ന്ത്, ര​വീ​ന്ദ്ര ജ​ദേ​ജ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ ഷ​മി, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ഉ​മേ​ഷ്​ യാ​ദ​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umesh yadavIndia vs West IndiesShardul Thakurmalayalam newssports newsCricket News
News Summary - India vs West Indies: Umesh Yadav to replace Shardul Thakur in ODI series- Sports news
Next Story