Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഹാനെക്ക്​ സെഞ്ച്വറി​;...

രഹാനെക്ക്​ സെഞ്ച്വറി​; ഇന്ത്യ മികച്ച നിലയിൽ

text_fields
bookmark_border
Rahane-250819.jpg
cancel

ആ​ൻ​റി​ഗ്വ: വി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ. നാ​ലാം ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​േ​മ്പാ​ൾ 10ാം ടെ​സ്​​റ്റ്​ ​െസ​ഞ്ച്വ​റി സ്വ​ന്ത​മാ​ക്കി​യ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ​യും (100 നോ​ട്ടൗ​ട്ട്) ഹ​നു​മ വി​ഹാ​രി​യു​ടെ​യും (71 നോ​ട്ടൗ​ട്ട്) മി​ക​വി​ൽ ഇ​ന്ത്യ നാ​ലി​ന്​ 311 റ​ൺ​സെ​ടു​ത്തു. ഇ​തോ​ടെ ഇ​ന്ത്യ ആ​തി​ഥേ​യ​ർ​ക്കെ​തി​രെ​ 386 റ​ൺ​സി​​ന്​ മു​ന്നി​ലെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി​യ ക്യാ​പ്​​റ്റ​ൻ​ കോ​ഹ്​​ലി (51) ഇ​ന്ന​ലെ എ​ളു​പ്പം മ​ട​ങ്ങി. റോ​ഷ്​​ട​ൺ ചേ​സി​നാ​യി​രു​ന്നു വി​ക്ക​റ്റ്. ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന ര​ഹാ​നെ​യും വി​ഹാ​രി​യും ചേ​ർ​ന്ന്​ 124 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ ക​രു​ത്തി​നു​ മു​ന്നി​ൽ പ​ത​റി​യ വി​ൻ​ഡീ​സ്​ ബൗ​ളി​ങ്ങി​നെ മ​േ​നാ​ഹ​ര​മാ​യി നേ​രി​ട്ടാ​യി​രു​ന്നു ര​ഹാ​നെ​യു​ടെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്​​സ്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​​െൻറ ആ​ദ്യ സെ​ഞ്ച്വ​റി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indiesmalayalam newssports news
News Summary - india vs west indies -sports news
Next Story