Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുജാരക്ക്​ സെഞ്ച്വറി;...

പുജാരക്ക്​ സെഞ്ച്വറി; ഇന്ത്യക്ക്​ മികച്ച തുടക്കം

text_fields
bookmark_border
പുജാരക്ക്​ സെഞ്ച്വറി; ഇന്ത്യക്ക്​ മികച്ച തുടക്കം
cancel
ആ​ൻ​റി​ഗ്വ: ക​രീ​ബി​യ​ൻ മ​ണ്ണി​ൽ ആ​ദ്യ ടെ​സ്​​റ്റി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക്​ വി​ൻ​ഡീ​സ്​ എ​ക്കെ​തി​രാ ​യ ത്രി​ദി​ന സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച തു​ട​ക്കം. ചേ​തേ​ശ്വ​ർ പു​ജാ​ര (100) സെ​ഞ്ച്വ​റി​യും രോ​ഹി​ത്​ ശ​ർ​മ (68) അ​ർ​ധ സെ​ഞ്ച്വ​റി​യും കു​റി​ച്ച ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 297ന്​ ​ഡി​ക്ല​യ​ർ ചെ​യ്​​തു.

ലോ​കേ​ഷ്​ രാ​ഹു​ൽ (36), ഋ​ഷ​ഭ്​ പ​ന്ത്​ (33) എ​ന്നി​വ​രും ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മ​റു​വ​ശ​ത്ത്, മൂ​ന്ന്​ നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ളു​മാ​യി ജെ​ാനാ​ഥ​ൻ കാ​ർ​ട്ട​ർ വി​ൻ​ഡീ​സ്​ എ ​ബൗ​ളി​ങ്ങി​​െൻറ കു​ന്ത​മു​ന​യാ​യി. അ​കിം ഫ്രേ​സ​ർ, ഹാ​ർ​ഡി​ങ്​ എ​ന്നി​വ​ർ ഒാ​രോ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ അഞ്ചുവി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 94റ​ൺ​സ്​ എ​ടു​ത്തി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheteshwar PujaraIndia vs West Indies A
News Summary - India vs West Indies A: Cheteshwar Pujara hits hundred, Rohit Sharma shines on Day 1
Next Story