Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലങ്ക ആദ്യം ബാറ്റ്...

ലങ്ക ആദ്യം ബാറ്റ് ചെയ്യും; മഴമൂലം മത്സരം വൈകുന്നു

text_fields
bookmark_border
ലങ്ക ആദ്യം ബാറ്റ് ചെയ്യും; മഴമൂലം മത്സരം വൈകുന്നു
cancel

ഗുവാഹതി: ഇന്ത്യ-ശ്രീ​ല​ങ്ക​ ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ം മഴമൂലം വൈകുന്നു. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. ​

പരി​ക്കു​മാ​റി​യെ​ത്തിയ ഇ​ന്ത്യ​യു​ടെ പേ​സ്​ വ​ജ്രാ​യു​​ധം ജ​സ്​​പ്രീ​ത്​ ബും​റ​ ഇന്ന് കളിക്കുന്നുണ്ട്. അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും പുറത്താണ്.

Show Full Article
TAGS:india vs srilanka sports news 
News Summary - india vs sri lanka
Next Story